EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മുതിര്‍ന്ന സിപിഎം നേതാവ് എന്‍. ശങ്കരയ്യ അന്തരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മുതിര്‍ന്ന സിപിഎം നേതാവ് എന്‍. ശങ്കരയ്യ അന്തരിച്ചു
News

മുതിര്‍ന്ന സിപിഎം നേതാവ് എന്‍. ശങ്കരയ്യ അന്തരിച്ചു

Web News
Last updated: November 15, 2023 10:52 AM
Web News
Published: November 15, 2023
Share

സി.പി.ഐ.എം സ്ഥാപക നേതാക്കളിലൊരാളായ എന്‍. ശങ്കരയ്യ അന്തരിച്ചു. 102 വയസായിരുന്നു.

പനിയും ശ്വാസതടസ്സവും കാരണം ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. 1964 ഏപ്രിലില്‍ ദേശീയ കൗണ്‍സിലില്‍ നിന്ന് വിഎസ് അച്യുതാനന്ദനോടൊപ്പം ഇറങ്ങി, സിപിഎമ്മിന് രൂപം നല്‍കിയവരില്‍ പ്രധാനിയാണ് ശങ്കരയ്യ.

തമിഴ്‌നാട്ടിലെ കര്‍ഷക പ്രക്ഷോഭങ്ങളിലൂടെയാണ് സജീവ രാഷ്ട്രീയത്തിലേക്കെത്തുന്നത്. 1967,1977,1980 വര്‍ഷങ്ങളില്‍ സിപിഎമ്മില്‍ നിന്ന് തമിഴ്‌നാട് നിയമസഭയില്‍ അംഗമായി. ഏറെക്കാലം സിപിഎം സംസ്ഥാന സെക്രട്ടറിയുമായിരുന്നു.

സ്വാതന്ത്ര്യസമര കാലത്ത് ഏറെക്കാലം ജയില്‍ വാസവും അനുഭച്ചിട്ടുണ്ട്. 1941ല്‍ മധുര അമേരിക്കന്‍ കോളേജില്‍ പഠന കാലത്ത് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ ബ്രിട്ടീഷ് സൈന്യം പിടികൂുടി തടവിലാക്കുകയായിരുന്നു. എട്ട് വര്‍ഷത്തോളം ജയിലില്‍ കിടന്നു.

 

TAGGED:CPIM leaderN. Sankariah
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

നരബലിയുടെ സൂത്രധാരൻ ഷാഫി കൊടും ക്രിമിനൽ; ദുരൂഹതകളിൽ അന്വേഷണം

October 12, 2022
News

ഇന്ത്യൻ മഹാസമുദ്രത്തിൽ ശക്തമായ ഭൂകമ്പം: പ്രകമ്പനം ശ്രീലങ്കയിലും എത്തി

November 14, 2023
News

കീശയിലിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചു, തൃശൂര്‍ സ്വദേശി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

May 18, 2023
News

‘കരിങ്കൊടി കാണിച്ചാൽ അപമാനിക്കലാവില്ല’;മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച കേസ് റദ്ദാക്കി ഹൈക്കോടതി

November 21, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?