EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ​ഗൾഫ് വ്യോമമേഖല ഭാഗികമായി തുറന്നു, സർവീസുകൾ കൂട്ടി വിമാനക്കമ്പനികൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ​ഗൾഫ് വ്യോമമേഖല ഭാഗികമായി തുറന്നു, സർവീസുകൾ കൂട്ടി വിമാനക്കമ്പനികൾ
Diaspora

​ഗൾഫ് വ്യോമമേഖല ഭാഗികമായി തുറന്നു, സർവീസുകൾ കൂട്ടി വിമാനക്കമ്പനികൾ

Web Desk
Last updated: March 6, 2026 1:54 PM
Web Desk
Published: March 6, 2026
Share

ദില്ലി: പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ച് ഒരാഴ്ച ആകുമ്പോൾ ​ഗൾഫ് വ്യോമമേഖല ഭാഗികമായി തുറന്ന നിലയിൽ. ഇറാൻ്റെ വ്യോമപാത ഇപ്പോഴും അടച്ചെങ്കിലും, ഒമാനിൽ വ്യോമ​ഗതാ​ഗതം സജീവമാണ്. ഇന്നും ഇന്നലെയുമായി യുഎഇയും കൂടുതൽ സ‍ർവ്വീസുകൾ ആരംഭിച്ചു.

ദുബായിൽ നിന്നും റാസ് അൽ ഖൈമയിൽ നിന്നും വിമാനങ്ങൾ അധിക സർവ്വീസുകൾ നടത്തും. കോഴിക്കോട്, ബെംഗളൂരു, കൊച്ചി, മുംബൈ, ദില്ലി ഉൾപ്പടെ ഉള്ള സ്ഥലങ്ങളിൽ നിന്ന് ഇന്ന് സർവീസുകൾ ഉണ്ട്. മസ്ക്കറ്റിലേക്കും തിരിച്ചും കൂടുതൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ സര്‍വീസ് നടത്തും.

ഇത്തിഹാദ് എയർവേഴ്സ് കൊച്ചി,കോഴിക്കോട്, തിരുവനന്തപുരം അടക്കം കൂടുതൽ ന​ഗരങ്ങളിലേക്ക് ഇന്ന് മുതൽ സർവ്വീസ് ആരംഭിക്കും. എമിറേറ്റ്സും ഫ്ളൈ നാസും, എയർ അറേബ്യയും സർവ്വീസുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.

ഗൾഫ് മേഖലയിലെ ഈ മാസം 11 വരെയുള്ള എല്ലാ സിബിഎസ്ഇ പരീക്ഷകളും മാറ്റിവെച്ചിരിക്കുകയാണ്. പന്ത്രണ്ടാം ക്ലാസിൽ നാളെ നടക്കാനിരിക്കുന്ന പരീക്ഷയും മാറ്റിയിട്ടുണ്ട്. അതിനിടെ, ഇറാന്‍റെ പ്രത്യാക്രമണ ശേഷി കുറഞ്ഞുവെന്ന അമേരിക്കൻ വാദത്തിനിടെ ബഹ്റൈനിൽ ഇറാൻ ആക്രമണം നടത്തി. മനാമയിലെ ഒരു ഹോട്ടലും രണ്ട് അപ്പാർട്ട്മെന്‍റുകളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

TAGGED:AbudhabiairlinesdubaiGulfSaudi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായി, വിദ്യാഭ്യാസമില്ലെങ്കിൽ സുപ്രധാന വകുപ്പ് വേണം
  • സതീശനായി മുസ്ലീംലീ​ഗ് രം​ഗത്ത്, ലീ​ഗിനെതിരെ മാത്യു കുഴൽനാടൻ
  • ടിവികെയെ ചൊല്ലി എഐഎഡിഎംകെയിൽ ഭിന്നത: വിജയ്ക്ക് പിന്തുണയുമായി 35 എംഎൽഎമാർ
  • പെട്ടിതുറക്കുന്നു, വിധിയറിയാൻ വെമ്പി കേരളം, തമിഴ്നാട്ടിലും ബം​ഗാളിലും അസ്സമിലും വോട്ടെണ്ണൽ
  • പ്രവാസികൾക്ക് ആശ്വാസമായി എബിസി കാർഗോയുടെ ഈദ് സ്പെഷ്യൽ സർവീസ്

You Might Also Like

Diaspora

കുട്ടികളുടെ ടിക്കറ്റ് നിരക്കിളവ് ഒഴിവാക്കി എയർ ഇന്ത്യ എക്സ്പ്രസ്

March 31, 2023
Diaspora

അബുദാബി ബാപ്സ് മന്ദിർ വെള്ളിയാഴ്ച മുതൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും

February 28, 2024
News

യുഎഇ വനിത ക്രിക്കറ്റ് ടീമിന് ഐസിഎസി പെർഫോമൻസ് ഓഫ് ദി ഇയർ പുരസ്കാരം

July 18, 2024
DiasporaNews

അമ്മയുടെ ഉദരത്തിൽ ഗർഭസ്ഥ ശിശുവിന് സങ്കീർണ ശസ്ത്രക്രിയ, ചരിത്ര നേട്ടവുമായി അബുദാബി ബുർജീൽ മെഡിക്കൽ സിറ്റി

June 13, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?