EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസായി യു.യു ലളിതിനെ നിയമിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസായി യു.യു ലളിതിനെ നിയമിച്ചു
News

ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസായി യു.യു ലളിതിനെ നിയമിച്ചു

News Desk
Last updated: August 10, 2022 1:33 PM
News Desk
Published: August 10, 2022
Share

ജസ്റ്റിസ് യു യു ലളിതിനെ ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസായി നിയമിച്ചു. ഈ മാസം 26ന് ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്നും എന്‍ വി രമണ വിരമിക്കുന്ന പശ്ചാത്തലത്തിലാണ് രാജ്യത്തിന്റെ അടുത്ത ജസ്റ്റിസായി യു.യു ലളിതിനെ ശുപാര്‍ശ ചെയ്തത്. ഓഗസ്റ്റ് 27ന് ഇന്ത്യയുടെ ജുഡീഷ്യറി തലവനായി ലളിത് നിയമിതനാകും.

ഈ വര്‍ഷം നവംബര്‍ എട്ടിന് വിരമിക്കുന്നതിനാൽ തന്നെ യു.യു ലളിതിന് ചീഫ് ജസ്റ്റിസായി മൂന്ന് മാസത്തില്‍ താഴെ മാത്രമേ കാലാവധിയുള്ളൂ. 2021 ഏപ്രില്‍ 24 നാണ് എസ് എ ബോബ്‌ഡെയില്‍ നിന്ന് രമണ സ്ഥാനമേറ്റത്. 16 മാസത്തിലധികം നീണ്ട സേവനത്തിന് ശേഷം ഓഗസ്റ്റ് 26 ന് രമണ സ്ഥാനമൊഴിയുകയാണ്. 2014ലാണ് അദ്ദേഹം സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നത്. അതിന് മുന്‍പ് 2ജി കേസിന്റെ വിചാരണയില്‍ സിബിഐ സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യുട്ടറായി ഹാജരായിരുന്നു.

TAGGED:chief justice of indiauu lalit
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

നിമിഷ പ്രിയയെ കാണാൻ അമ്മ ജയിലിലലേക്ക്, ബ്ലെഡ് മണിയിൽ ചർച്ചകൾ ഉടൻ തുടങ്ങും

April 24, 2024
News

നിർണായക പരിഷ്കാരവുമായി ദുബായ് കോടതി: മലയാളികളടക്കം നിരവധി പേർ ജയിൽമോചിതരായി

November 7, 2023
News

ചുനക്കര സ്കൂളിൽ സർഗോത്സവം 2024 സംഘടിപ്പിച്ചു

January 28, 2024
News

ഇരട്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് മഴ തുടരും; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

September 30, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?