EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎസ് തെരഞ്ഞെടുപ്പ്; 230 ഇലക്ട്രൽ വോട്ടുകളുമായി ഡോണൾഡ് ട്രംപ് മുന്നിൽ;കമലയ്ക്ക് 187 ഇലക്ട്രൽ വോട്ടുകൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎസ് തെരഞ്ഞെടുപ്പ്; 230 ഇലക്ട്രൽ വോട്ടുകളുമായി ഡോണൾഡ് ട്രംപ് മുന്നിൽ;കമലയ്ക്ക് 187 ഇലക്ട്രൽ വോട്ടുകൾ
News

യുഎസ് തെരഞ്ഞെടുപ്പ്; 230 ഇലക്ട്രൽ വോട്ടുകളുമായി ഡോണൾഡ് ട്രംപ് മുന്നിൽ;കമലയ്ക്ക് 187 ഇലക്ട്രൽ വോട്ടുകൾ

Web News
Last updated: November 6, 2024 10:06 AM
Web News
Published: November 6, 2024
Share

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ 230 ഇലക്ട്രൽ വോട്ടുകളുമായി റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് മുന്നിൽ.കമല ഹാരിസ് ഏകദേശം 187 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്.ഫ്‌ളോറിഡയിലെ പാംബീച്ചിലെ പോളിങ് ബൂത്തിലാണ് ഡോണൾഡ് ട്രംപ് വോട്ട് രേഖപ്പെടുത്തിയത്.

ഓക്ലഹോമ, മിസ്സിസിപ്പി, അലബാമ, ടെന്നസി, കെന്റക്കി, ഇൻഡിയാന, വെസ്റ്റ് വിർജീനിയ, സൗത്ത് കാരലൈന, ഫ്ലോറിഡ, ആർകൻസോ, നോർത്ത് ഡക്കോട്ട, സൗത്ത് ഡക്കോട്ട, വയോമിങ്, ലുയീസിയാന, ഒഹായോ, നെബ്രാസ്ക, ടെക്സസ് എന്നീ സംസ്ഥാനങ്ങളിലാണ് ട്രംപ് വിജയിച്ചിരിക്കുന്നത്.

അതേസമയം, ന്യൂ ജേഴ്സി, മാസചുസെറ്റ്, ഇല്ലിനോയ്, ഡെലവേർ, വെർമോൺട്, മേരിലാൻഡ്, കണക്റ്റികട്ട്, ന്യൂയോർക്ക് എന്നീ സംസ്ഥാനങ്ങളിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ കമല ഹാരിസ് ലീഡ് ചെയ്യുകയാണ്.

TAGGED:AmericaDonald Trumpkamala harisUSus election
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കാമുകനൊപ്പം ഒളിച്ചോടിയ പെൺകുട്ടിയെ ആക്രമിസംഘം ബലാത്സംഗം ചെയ്തു,കാമുകന്‍റെ കൺമുന്നിലാണ് പെൺകുട്ടിക്ക് ക്രൂരപീഡനം ഏൽക്കേണ്ടി വന്നത്

July 17, 2023
News

മോൺസൻ മാവുങ്കൾ ഉൾപ്പെട്ട തട്ടിപ്പ് കേസിൽ കെ.സുധാകരനെ അറസ്റ്റ് ചെയ്ത് ക്രൈം ബ്രാഞ്ച്

June 23, 2023
News

വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന 1500ല​ധി​കം മൃ​ഗ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​ള്ള പദ്ധതി യുമായി സൗദി 

January 20, 2023
News

തിരക്ക് കൂടിയ ടോൾ ഗേറ്റുകളുടെ കണക്കുകൾ പുറത്ത് വിട്ട് സാലിക് കമ്പനി

March 27, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?