EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഉംറ: അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് പെർമിറ്റ് വേണ്ട
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഉംറ: അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് പെർമിറ്റ് വേണ്ട
News

ഉംറ: അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് പെർമിറ്റ് വേണ്ട

News Desk
Last updated: August 14, 2022 9:54 AM
News Desk
Published: August 14, 2022
Share

അഞ്ച് വയസിൽ താഴെയുള്ള കുട്ടികളെ ഉംറ തീർത്ഥാടകർക്ക് ഹറമിലേക്ക് കൂടെ കൂട്ടുന്നതിന് പ്രത്യേക പെർമിറ്റ് ആവശ്യമില്ല. ഹജ്ജ് ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം അഞ്ച് വയസിന് മുകളിലുള്ള കുട്ടികളെ ഹറമിലേക്ക് കൊണ്ട് പോകാൻ ഇ അതമർനാ ആപ്പ് വഴി പെർമിറ്റ് എടുക്കണമെന്നും മന്ത്രാലയം അറിയിച്ചു.

ഉംറ സീസൺ ആരംഭിച്ചതോടെ രാജ്യത്തിന് പുറത്തുനിന്നും അകത്തുനിന്നും തീർഥാടകർ പുണ്യ ഭൂമിയിലെത്തിക്കൊണ്ടിരിക്കുകയാണ്. ഏത് തരം വിസകൾ കയ്യിലുള്ളവർക്കും ഉംറ നിർവ്വഹിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

TAGGED:travel permitUmrah
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

ലൈം​ഗിക അധിക്ഷേപ കേസ്;ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് കോടതി;ഉത്തരവ് വൈകിട്ട്

January 14, 2025
News

ഹണി റോസിന്റെ പോസ്റ്റിന് അശ്ലീല കമന്റ്; 27 പേർക്കെതിരെ കേസ്

January 6, 2025
News

റാം c/o ആനന്ദിയുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ചു; പൂന്തുറ സ്വദേശി കസ്റ്റഡിയിൽ

September 26, 2024
News

‘ഒരൊന്നൊന്നര ട്രോഫി’ ഫ്രം മണ്ണാഞ്ചേരി

August 16, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?