EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇയിൽ പൊടിക്കാറ്റിന് സാധ്യത; താപനിലയും ഉയരും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎഇയിൽ പൊടിക്കാറ്റിന് സാധ്യത; താപനിലയും ഉയരും
News

യുഎഇയിൽ പൊടിക്കാറ്റിന് സാധ്യത; താപനിലയും ഉയരും

News Desk
Last updated: August 17, 2022 4:41 AM
News Desk
Published: August 17, 2022
Share

യുഎഇയിൽ പൊടിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അന്തരീക്ഷം ഭാഗീകമായി മേഘാവൃതമാകുമെങ്കിലും താപനിലയും ഉയരും. അബുദാബിയിൽ 45 ഡിഗ്രി സെൽഷ്യസും ദുബൈയിൽ 43 ഡിഗ്രി സെൽഷ്യസും താപനില ഉയരും.

അബുദാബിയിലെ ഏറ്റവും കുറഞ്ഞ താപനില 34 ഡിഗ്രി സെൽഷ്യസും ദുബൈയിലേത് 35 ഡിഗ്രി സെൽഷ്യസുമായിരിക്കും. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് റിപ്പോർട്ട്‌. അതേസമയം, ഉച്ചയ്ക്ക് ശേഷം ഒമാനിൽ മഴമേഘങ്ങൾ രൂപപ്പെടുകയും കടൽ നേരിയ തോതിൽ ശക്തി പ്രാപിക്കുകയും ചെയ്യും.

TAGGED:UAEweather report
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

ഞാൻ സ്ത്രീ വിരുദ്ധാനാണെന്ന് പ്രചരിപ്പിച്ചുവെന്ന് മന്ത്രി സജി ചെറിയാൻ;സർക്കാർ വേട്ടക്കാരനൊപ്പമല്ല ഇരയ്ക്കൊപ്പം തന്നെ

August 25, 2024
News

തെലങ്കാനയിലെ ‘ഓപ്പറേഷൻ കമലിന്’ പിന്നിൽ തുഷാർ വെള്ളാപ്പള്ളി: കെസിആർ

November 4, 2022
News

റിജിത്ത് വധക്കേസിൽ 19 വർഷങ്ങൾക്ക് ശേഷം ശിക്ഷാവിധി; 9 ആർഎസ്എസ് – ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം

January 7, 2025
News

വനം വകുപ്പിനെതിര ആഞ്ഞടിച്ച് പി വി അൻവർ എംഎൽഎ;മന്ത്രി എ കെ ശശീന്ദ്രനെ വേദിയിലിരിക്കെയാണ് വിമർശനം

September 23, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?