EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സ്കൂൾ വിദ്യാ‍ർത്ഥികളുടെ ഫീസ് കുടിശ്ശിക ഏറ്റെടുത്ത് പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > സ്കൂൾ വിദ്യാ‍ർത്ഥികളുടെ ഫീസ് കുടിശ്ശിക ഏറ്റെടുത്ത് പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ്
Diaspora

സ്കൂൾ വിദ്യാ‍ർത്ഥികളുടെ ഫീസ് കുടിശ്ശിക ഏറ്റെടുത്ത് പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ്

Web Desk
Last updated: April 4, 2024 7:02 PM
Web Desk
Published: April 4, 2024
Share

അബുദാബി: യുഎഇയിലെ പബ്ലിക് സ്കൂൾ വിദ്യാർത്ഥികളുടെ ഫീസ് കുടിശ്ശിക അടച്ചുതീർക്കാൻ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് വ്യാഴാഴ്ച ഉത്തരവിട്ടു.

യുവാക്കളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കാൻ ലക്ഷ്യമിട്ടുള്ള സംരംഭത്തിൻ്റെ ഭാഗമായി 155 മില്യൺ ദിർഹത്തിൻ്റെ ഫീസ് കുടിശ്ശികകൾ ഏറ്റെടുത്ത് അടച്ചു തീർക്കാൻ പ്രസിഡൻ്റ് ഉത്തരവിട്ടെന്ന് വാർത്താ ഏജൻസിയായ വാമിൻ്റെ റിപ്പോർട്ടിൽ പറയുന്നു.

എമിറേറ്റ്‌സ് ഫൗണ്ടേഷൻ ഫോർ സ്‌കൂൾ എജ്യുക്കേഷനുമായി സഹകരിച്ച് നടപ്പിലാക്കുന്ന കുടിശ്ശിക തീർക്കലിൻ്റെ പ്രയോജനം രാജ്യത്തെ സർക്കാർ സ്‌കൂളുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ വിദ്യാർത്ഥികൾക്ക് ലഭിക്കും. 2023-2024 അധ്യയന വർഷത്തെ മുഴുവൻ ഫീസ് കുടിശ്ശികയും ഇതിലൂടെ തീരും.

TAGGED:AbudhabiSchool FeeSheikh MohammedUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്
  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്
  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’

You Might Also Like

News

ഇത്തിഹാദ് റെയിലിന് തുടക്കം കുറിച്ചു: ചരക്ക് തീവണ്ടി സർവീസിനും തുടക്കമായി

February 24, 2023
Diaspora

വ്യാപക പരിശോധനയുമായി സൗദ്ദി അറേബ്യ: 20,000 പേർ പിടിയിൽ

August 19, 2024
Diaspora

അനുമതിയില്ലാതെ ഹജ്ജിന് എത്തുന്നവർക്കെതിരെ കർശന നടപടി പ്രഖ്യാപിച്ച് സൗദ്ദി അറേബ്യ

April 21, 2026
Diaspora

ലോക പ്രശസ്ത അമേരിക്കൻ ജഡ്ജ് ഫ്രാങ്ക് കാപ്രിയോയ്ക്ക് കാൻസർ; പിറന്നാൾ ദിനത്തിൽ രോഗവിവരം പങ്കുവച്ച് കാപ്രിയോ

December 13, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?