EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പലസ്തീന് 20 മില്ല്യൺ സഹായം പ്രഖ്യാപിച്ച് യുഎഇ: അനുനയനീക്കങ്ങളുമായി പ്രസിഡൻ്റ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പലസ്തീന് 20 മില്ല്യൺ സഹായം പ്രഖ്യാപിച്ച് യുഎഇ: അനുനയനീക്കങ്ങളുമായി പ്രസിഡൻ്റ്
News

പലസ്തീന് 20 മില്ല്യൺ സഹായം പ്രഖ്യാപിച്ച് യുഎഇ: അനുനയനീക്കങ്ങളുമായി പ്രസിഡൻ്റ്

ഇസ്രയേൽ - പലസ്തീൻ സംഘർഷം പരിഹരിക്കാൻ യുഎഇ നയതന്ത്ര തലത്തിൽ നീക്കം ആരംഭിച്ചു.

Web Desk
Last updated: October 11, 2023 11:39 AM
Web Desk
Published: October 11, 2023
Share

അബുദാബി: ​ഗാസയിൽ ഇസ്രയേൽ ആക്രമണം രൂക്ഷമായതിന് പിന്നാലെ പലസ്തീന് സഹായഹസ്തവുമായി യുഎഇ. 20 മില്യൺ ഡോളറിൻ്റെ സഹായമാണ് യുഎഇ പലസ്തീന് കൈമാറുക.

യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായ്യീദ് അൽ നഹ്യാനാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പലസ്തീനിൽ ജീവകാരുണ്യ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഐക്യരാഷ്ട്ര സഭ ഏജൻസിയായ യുഎൻആർഡബ്ല്യൂഎ വഴിയാവും യുഎഇയുടെ സഹായധനം വിനിയോ​ഗിക്കുക.

അതിനിടെ ഇസ്രയേൽ – പലസ്തീൻ സംഘർഷം പരിഹരിക്കാൻ യുഎഇ നയതന്ത്ര തലത്തിൽ നീക്കം ആരംഭിച്ചു. മേഖലയിൽ സമാധാനം പുനസ്ഥാപിക്കാൻ രാജ്യാന്തരസമൂഹം അടിയന്തരമായി ഇടപെടണമെന്ന് യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായ്യീദ് അൽ നഹ്യാൻ ആവശ്യപ്പെട്ടു.

വിഷയത്തിൽ ജോർദ്ദാൻ രാജാവ് അബ്ദുള്ള, സിറിയൻ പ്രസിഡൻ്റ് ബാഷർ അൽ അസദ്, ഇസ്രയേൽ പ്രസിഡൻ്റ് യിസാക് ഹെർസോഗ്, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തുടങ്ങി വിവിധ രാഷ്ട്രതലവൻമാരുമായി യുഎഇ പ്രസിഡൻ്റ് ഫോണിൽ ചർച്ച നടത്തി. പശ്ചിമേഷ്യയിലെ സാധാരണ പൌരൻമാരുടെ സുരക്ഷ ഉറപ്പാക്കാനാണ് യുഎഇയുടെ മുൻഗണനയെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്
  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്

You Might Also Like

News

യുഎഇയില്‍ വിസാ മാറ്റങ്ങള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍

September 1, 2022
News

കേരളം വിഭജിക്കണമെന്ന് ആവശ്യപ്പെട്ടാൽ തെറ്റുപറയാനാവില്ല, മലബാർ സംസ്ഥാനം വന്നാൽ എന്താണ് കുഴപ്പം: എസ്.വൈ.എസ് നേതാവ്

June 24, 2024
baharain
DiasporaNews

ബഹ്റൈനിൽ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു

September 2, 2023
DiasporaNews

വിസിറ്റ് വീസാ ഗ്രേസ് പിരീഡ് പിൻവലിച്ച് ദുബായ്

May 31, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?