EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വീണ്ടും ജനങ്ങൾക്കൊപ്പം നോമ്പുതുറക്കാനെത്തി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായേദ് അൽ നഹ്യാൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > വീണ്ടും ജനങ്ങൾക്കൊപ്പം നോമ്പുതുറക്കാനെത്തി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായേദ് അൽ നഹ്യാൻ
DiasporaNews

വീണ്ടും ജനങ്ങൾക്കൊപ്പം നോമ്പുതുറക്കാനെത്തി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായേദ് അൽ നഹ്യാൻ

News Desk
Last updated: March 25, 2024 4:09 PM
News Desk
Published: March 25, 2024
Share

അബുദാബി: ജനകീയ നോമ്പുതുറയ്ക്കായി വീണ്ടും യുഎഇയുടെ പ്രിയപ്പെട്ട പ്രസിഡന്‍റെത്തി.കഴിഞ്ഞയാഴ്ച മലയാളികൾ അടക്കമുള്ലവർക്കരികിൽ നോമ്പുതുറയ്ക്കെത്തിയ പ്രസിഡന്‍റിന്‍റെ ദൃശ്യങ്ങൾ വലിയ വാർത്തയായിരുന്നു. ഞായറാഴ്ച വൈകുന്നേരം അബുദാബി ഗ്രാൻഡ് മോസ്കിൽ നോമ്പുതുറയ്ക്കെത്തിയവർക്കാണ് പ്രസിഡന്‍റിനൊപ്പം വ്രതം തുറക്കാനുള്ള ഭാഗ്യം ലഭിച്ചത്.പള്ളിവളപ്പിൽ നിലത്ത് സാധാരണക്കാരായ വിശ്വാസികൾക്കൊപ്പമിരുന്ന് അദ്ദേഹം ഇത്തവണയും നോമ്പ് തുറന്നു. അപ്രതീക്ഷിതമായി എത്തിയ അഥിതിയെ കണ്ട് നോമ്പുതുറക്കാനെത്തി വിശ്വാസികളും സന്തോഷത്തിലായി. അടുത്തിരുന്നയാളോട് വിശേഷങ്ങൾ ചോദിക്കാനും അദ്ദേഹം മറന്നില്ല. പ്രസിഡന്‍റിനൊപ്പമുള്ള ചിത്രങ്ങൾ മൊബൈലിൽ പകർത്താനുള്ള തിരക്കിലായിരുന്നു പലരുംലബനപ്പും പഴങ്ങളും ഈന്തപ്പഴവും വെള്ളവും അടങ്ങുന്ന ഇഫ്താർ ബോക്സുകളാണ് ഗ്രാൻഡ് മോസ്കിൽ എല്ലാ ദിവസവും വിതരണം ചെയ്യുന്നത്. തന്‍റെ ജനങ്ങൾ്കകൊപ്പം താനും തുല്യനാണെന്ന വലിയ സന്ദേശമാണ് ജനകീയ നോമ്പുതുറയിലൂടെ യുഎഇയുടെ പ്രസിഡന്‍റ് പങ്കുവയ്ക്കുന്നത്

TAGGED:abhu dabiFastGrand MosqueRamadan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

യുഎഇയിൽ താപനില കുറയും; ഈർപ്പം വർധിക്കും

August 29, 2022
News

അമിതജോലിഭാരത്തെ തുടർന്ന് EYലെ മലയാളി ജീവനക്കാരി അന്ന മരിച്ച സംഭവത്തിൽ കേന്ദ്ര സർക്കാർ അന്വേഷണം

September 19, 2024
Diaspora

മതസൌഹാർദ്ദ ഇഫ്ത്താർ വിരുന്ന് സംഘടിപ്പിച്ച് ചൂലൂർ പ്രവാസി കൂട്ടായ്മ

March 18, 2024
News

യാത്രക്കാരന് നൽകിയ ഭക്ഷണത്തിൽ പ്രാണി, ക്ഷമ ചോദിച്ച് എയർ ഇന്ത്യ

February 28, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?