EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വിശിഷ്ടാതിഥികൾക്ക് ഇഫ്താർ വിരുന്ന് ഒരുക്കി ഖത്തർ അമീർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വിശിഷ്ടാതിഥികൾക്ക് ഇഫ്താർ വിരുന്ന് ഒരുക്കി ഖത്തർ അമീർ
News

വിശിഷ്ടാതിഥികൾക്ക് ഇഫ്താർ വിരുന്ന് ഒരുക്കി ഖത്തർ അമീർ

News Desk
Last updated: March 30, 2023 7:14 AM
News Desk
Published: March 30, 2023
Share

ഖത്തറിൽ വിശിഷ്ടാതിഥികൾക്കായി ഇഫ്താർ വിരുന്നൊരുക്കി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. ലുസൈൽ പാലസിൽ മത പണ്ഡിതർ, ശൈഖുമാർ, ന്യായാധിപർ, വിദ്യാഭ്യാസമേഖലയിലെ പ്രമുഖർ ഉൾപ്പെടെ വിവിധ മേഖലകളിലെ ഉന്നതർക്കായാണ് അമീർ ഇഫ്താർ വിരുന്ന് ഒരുക്കിയത്.

അതേസമയം കഴിഞ്ഞ ദിവസം രാജ കുടുംബാംഗങ്ങൾക്കും അമീർ ഇഫ്താർ വിരുന്ന് ഒരുക്കിയിരുന്നു. അമീറിന്റെ വ്യക്തിഗത പ്രതിനിധിയായ ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി, ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽഥാനി, ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽഥാനി, ശൈഖ് ജാസിം ബിൻ ഖലീഫ ആൽഥാനി, ശൂറാ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം, ശൈഖുമാർ ഉൾപ്പെടെ നിരവധി പേർ പ​ങ്കെടുത്തു.

TAGGED:Iftar meetqatarRamadanUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

അർജുനെ കണ്ടെത്താൻ സൈന്യം എത്തി; മുഖ്യമന്ത്രി സിദ്ധരാമയ്യയും സ്ഥലത്തുണ്ട്

July 21, 2024
News

യുഎഇ യിൽ നടക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ യുഎൻ സെക്രട്ടറി ജനറൽ പങ്കെടുക്കും

March 12, 2023
News

അമിത് ഷായെ നേരിൽ കണ്ട് ഗുസ്തി താരങ്ങൾ; ആവശ്യം ബ്രിജ് ഭൂഷണെതിരെ ശക്തമായ നടപടി

June 5, 2023
News

‘എന്റെ കുഞ്ഞ് ഇപ്പോള്‍ കേരളത്തിന്റെയും’, പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പിതാവ്

July 31, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?