EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പെരുന്നാൾ പ്രമാണിച്ച് യുഎഇയിൽ അനധികൃതമായി പടക്കം പൊട്ടിച്ചാൽ 1,00,000 ദിർഹം പിഴ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പെരുന്നാൾ പ്രമാണിച്ച് യുഎഇയിൽ അനധികൃതമായി പടക്കം പൊട്ടിച്ചാൽ 1,00,000 ദിർഹം പിഴ
News

പെരുന്നാൾ പ്രമാണിച്ച് യുഎഇയിൽ അനധികൃതമായി പടക്കം പൊട്ടിച്ചാൽ 1,00,000 ദിർഹം പിഴ

Web News
Last updated: April 20, 2023 6:34 AM
Web News
Published: April 20, 2023
Share

പെരുന്നാൾ പ്രമാണിച്ച് യുഎഇയിൽ അനധികൃതമായി പടക്കം പൊട്ടിക്കുന്നവർക്ക് മുന്നറിയിപ്പ്. ലൈസൻസില്ലാതെ സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്യുകയോ വിൽക്കുകയോ കൈവശം വയ്ക്കുകയോ ചെയ്താൽ ഫെഡറൽ ഡിക്രീ ലോ 17 , ആർട്ടിക്കിൾ 54 പ്രകാരം ഒരു ലക്ഷം ദിർഹം പിഴയും ഒരു വർഷം തടവും ശിക്ഷയായി ലഭിക്കും. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.

പെരുന്നാൾ ആഘോഷത്തിനൊപ്പം സുരക്ഷയെ കുറിച്ചും ജനങ്ങൾ ബോധവാന്മാരാകണമെന്ന് അബുദാബി പൊലീസ് ഓർപ്പെടുത്തി. പടക്കം പൊട്ടിക്കുന്നത് മൂലം കുട്ടികൾക്കും മുതിർന്നവർക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. ചെറിയ അശ്രദ്ധ പോലും വലിയ ആപത്തിലേക്ക് നയിച്ചേക്കാമെന്നും അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി. ഇത് സംബന്ധിച്ച് സമൂഹ മാധ്യമങ്ങൾ വഴി ബോധവൽക്കരണ പരിപാടികളും ആരംഭിച്ചിട്ടുണ്ട്.

നിയമം ലംഘിക്കുന്നവരെ പറ്റിയുള്ള വിവരം 999 എന്ന നമ്പറിലോ 8002626 എന്ന ടോൾ ഫ്രീ നമ്പറിലോ വിളിച്ചറിയിക്കാനും പൊതുജനങ്ങൾക്ക് നിർദേശം നൽകി.

TAGGED:Eidfire workUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ

You Might Also Like

News

യുക്രൈനിൽ സമാധാനം സ്ഥാപിക്കൽ, യുഎൻ പ്രമേയ വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്ന് ഇന്ത്യ 

February 24, 2023
DiasporaEditoreal PlusNews

ദുബായിൽ മക്കൾക്കൊപ്പം ഓണം ആഘോഷിമാക്കി ‘മാ’ ജേതാക്കളായ അമ്മമാർ

September 16, 2024
News

വയനാട് ദുരന്തത്തിൽ അനുശോചിച്ച് സൗദ്ദി രാജാവും കിരീടാവകാശിയും

August 4, 2024
News

ബി.ജെ.പിയുമായി കൈകോര്‍ത്ത് നിതീഷ് കുമാര്‍, മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കും

January 26, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?