EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യു എ ഇ : 519 പുതിയ കോവിഡ് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യു എ ഇ : 519 പുതിയ കോവിഡ് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു
News

യു എ ഇ : 519 പുതിയ കോവിഡ് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

News Desk
Last updated: August 25, 2022 11:24 AM
News Desk
Published: August 25, 2022
Share

യു എ ഇ യിൽ ഇന്ന് 519 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട്‌ ചെയ്തു. 628 പേർ രോഗമുക്തരായി ആശുപത്രി വിടുകയും മരണങ്ങൾ ഒന്നും തന്നെ റിപ്പോർട്ട്‌ ചെയ്തിട്ടില്ലായെന്നും യു എ ഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

നിലവിൽ ആകെയുള്ള കോവിഡ് കേസുകളുടെ എണ്ണം 19,205 ആണ്. 23,607 ൽ അധികം ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കിയതിൽ നിന്നുമാണ് പുതോയ രോഗികളെ കണ്ടെത്തിയത്. കോവിഡിന് ശേഷം ഒരു ദശലക്ഷത്തിലധികം വിദ്യാർഥികളാണ് ആദ്യമായി സമ്പൂർണ്ണ സ്കൂൾ സംവിധാനത്തേക്ക് മടങ്ങിയെത്തുന്നത്. ഇത് സംബന്ധിച്ച മുൻകരുതലുകളെ പറ്റി നേരത്തേ തന്നെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

TAGGED:Covid casesUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു

You Might Also Like

News

പുന്നമടക്കായലിൽ ആവേശത്തിന്റെ ഓളം; നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

September 4, 2022
News

യുഎഇയിൽ ബ്ലാക്‌മെയ്ൽ ചെയ്താൽ കടുത്ത ശിക്ഷ

October 23, 2022
News

സർക്കാർ കടം വാങ്ങി കേരളം വികസിപ്പിക്കും, വികസനത്തിലൂടെ ആ കടം വീട്ടും: ഇപി ജയരാജൻ

September 21, 2023
News

അരിക്കൊമ്പനെ വീണ്ടും മയക്കുവെടി വെച്ചു; തിരുനല്‍വേലിയിലേക്ക് മാറ്റുന്നുവെന്ന് സൂചന

June 5, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?