EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നടൻ നീരജ് മാധവിന് യുഎഇ ഗോൾഡൻ വീസ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > നടൻ നീരജ് മാധവിന് യുഎഇ ഗോൾഡൻ വീസ
EntertainmentNews

നടൻ നീരജ് മാധവിന് യുഎഇ ഗോൾഡൻ വീസ

News Desk
Last updated: August 13, 2022 11:17 AM
News Desk
Published: August 13, 2022
Share

നടന്‍ നീരജ് മാധവിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു. ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് വഴിയാണ് 10 വർഷത്തെ വീസ ലഭിച്ചത്. ഡിജിറ്റൽ സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് നീരജ് മാധവ് വീസ പതിച്ച എമിറേറ്റ്സ് ഐഡി ഏറ്റുവാങ്ങി. മലബാർ ഗോൾഡ് ആൻഡ് ഡയമെന്‍റ്സ് ഡയറക്ടർ എ. കെ. ഫൈസൽ സംബന്ധിച്ചു.

വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമെല്ലാം യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വീസ. 10 വർഷം കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും. മലയാളത്തിലെയടക്കം പ്രമുഖ നടന്മാർക്കും സംവിധായകർക്കും കലാകാരന്മാർക്കും ബിസിനസുകാർക്കും ഡോക്ടർമാർക്കും ഇതിനകം ഗോള്‍ഡന്‍ വീസ ലഭിച്ചിട്ടുണ്ട്. ഗോള്‍ഡന്‍ വീസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെ യുഎഇ ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വിഭാഗങ്ങളിലേയ്ക്ക് ഗോള്‍ഡന്‍ വീസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.

TAGGED:golden visaneeraj madhav
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

മാന്നാർ കൊലക്കേസ്;അമ്മ മരിച്ചെന്ന് കരുതുന്നില്ലെന്ന് കലയുടെ മകൻ;പൊലീസിന്റെ അന്വേഷണം തെറ്റായ വഴിക്കെന്ന് അച്ഛൻ പറഞ്ഞു

July 3, 2024
News

ഇസ്രയേൽ ഉണർന്നത് ഹമാസിൻ്റെ ആക്രമണത്തിലേക്ക്, പരാജയപ്പെട്ട് മൊസാദ്

October 8, 2023
News

കെ.എസ്.ആര്‍.ടി.സി ബസില്‍ വെച്ച് യുവതിയ്ക്ക് നേരെ നഗ്നതാ പ്രദര്‍ശനം; യുവാവ് അറസ്റ്റില്‍

May 18, 2023
News

അത്ഭുതപൂർവ്വമായ വിജയം; ദുബായ് നൗ ആപ്ലിക്കേഷന് ഒരു മില്ല്യൺ ഉപഭോക്താക്കൾ 

December 25, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?