EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇന്ത്യൻ ഡ്രൈവിങ് ലൈസൻസുള്ള ഗോൾഡൻ വീസക്കാർക്ക് യുഎഇയിൽ നേരിട്ട് ലൈസൻസ് ടെസ്റ്റിന് ഹാജരാകാം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇന്ത്യൻ ഡ്രൈവിങ് ലൈസൻസുള്ള ഗോൾഡൻ വീസക്കാർക്ക് യുഎഇയിൽ നേരിട്ട് ലൈസൻസ് ടെസ്റ്റിന് ഹാജരാകാം
News

ഇന്ത്യൻ ഡ്രൈവിങ് ലൈസൻസുള്ള ഗോൾഡൻ വീസക്കാർക്ക് യുഎഇയിൽ നേരിട്ട് ലൈസൻസ് ടെസ്റ്റിന് ഹാജരാകാം

News Desk
Last updated: March 6, 2023 11:51 AM
News Desk
Published: March 6, 2023
Share

ഇന്ത്യൻ ഡ്രൈവിങ് ലൈസൻസുള്ള ഗോൾഡൻ വീസക്കാർക്ക് യുഎഇയിൽ നേരിട്ട് ലൈസൻസ് ടെസ്റ്റിന് ഹാജരാകാമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇന്ത്യയ്ക്ക് പുറമെ യുഎഇ അംഗീകരിച്ച രാജ്യങ്ങളിലെ ഡ്രൈവിംഗ് ലൈസൻസ് ഉളളവർക്കും നേരിട്ട് ടെസ്റ്റിന് ഹാജരാകാൻ അവസരമുണ്ട്.

അബുദാബി ഉൾപ്പെടെയുളള എമിറേറ്റുകളിലും ഇതേ ഇളവുകൾ ലഭ്യമാണ്. ആർടിഎ വെബ്സൈറ്റ് (www.rta.ae)വഴി ഫീസും അടയ്ക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ റോഡ് ടെസ്റ്റിനുള്ള തീയതി തിരഞ്ഞെടുക്കാനും കഴിയും. മാതൃരാജ്യത്തെ ലൈസൻസിൻ്റെ പകർപ്പും ഹാജരാക്കണം

യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് നേടണമെങ്കിൽ അംഗീകൃത ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് തിയറിയും പ്രാക്ടിക്കൽ പരിശീലനവും വിജയിക്കണം. തിയറി, പാർക്കിങ്, റോഡ് ഡ്രൈവ് എന്നിങ്ങനെ മൂന്ന് കടമ്പകളാണ് കടക്കേണ്ടത്. എന്നാൽ ഗോൾഡൻ വീസക്കാർക്ക് തിയറി (ലേണേഴ്സ്), റോഡ് ടെസ്റ്റുകൾ എന്നിവയ്ക്ക് നേരിട്ടു ഹാജരാകാനാകും. ഇവർക്ക് ടെസ്റ്റിനുള്ള തുക മാത്രം അടച്ചാൽ മതിയാകുമെന്നും അതോറിറ്റി അറിയിച്ചു.

TAGGED:Driving licenseGolden visa holdersUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

ശക്തമാകുന്ന സൗഹൃദം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഈജിപ്തിലെത്തും

June 24, 2023
News

സർക്കാരിന് ആശ്വാസം, നവകേരള സർവേയുമായി മുന്നോട്ട് പോകാം; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

February 24, 2026
News

കേസില്‍ എങ്ങനെ പ്രതിയായെന്ന് പഠിച്ചു കൊണ്ടിരിക്കുന്നു, മുഖ്യമന്ത്രി ഇപ്പോഴും മൂഢസ്വര്‍ഗത്തില്‍; പ്രതിചേര്‍ത്തതിനെതിരെ കെ സുധാകരന്‍

June 13, 2023
News

ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി; നടപടി പിവി ശ്രീനിജിൻ എംഎൽഎ നൽകിയ പരാതിയിൽ

June 16, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?