EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മെർക്കുറി അടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ വിലക്കി യുഎഇ; ഒന്നിലധികം തവണ സിറിഞ്ച് ഉപയോഗിക്കുന്നതിനും വിലക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > മെർക്കുറി അടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ വിലക്കി യുഎഇ; ഒന്നിലധികം തവണ സിറിഞ്ച് ഉപയോഗിക്കുന്നതിനും വിലക്ക്
Diaspora

മെർക്കുറി അടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ വിലക്കി യുഎഇ; ഒന്നിലധികം തവണ സിറിഞ്ച് ഉപയോഗിക്കുന്നതിനും വിലക്ക്

News Desk
Last updated: September 13, 2023 4:52 PM
News Desk
Published: September 13, 2023
Share

അബുദാബി: മെർക്കുറി ഉപയോഗിച്ച് പ്രവർത്തിക്കുന്ന തെർമോമീറ്റർ, രക്തസമ്മർദ്ദം പരിശോധിക്കുന്ന ഉപകരണങ്ങൾ എന്നിവയുടെ ഇറക്കുമതിയും ഉപഭോഗവും വിലക്കി യുഎഇ. ഒന്നിലധികം തവണ ഓരേ സിറിഞ്ച് ഉപയോഗിക്കുന്നതിനും രാജ്യത്ത് നിരോധനമേർപ്പെടുത്തി.ഇറക്കുമതി ചെയ്ത ഉപകരണങ്ങൾ അംഗീകൃത ലാബുകളിൽ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്.

രാജ്യത്തെ സർക്കാർ-സ്വകാര്യ ആരോഗ്യകേന്ദ്രങ്ങൾക്കും നിബന്ധനകൾ ബാധകമാണ്. ഡിജിറ്റൽ തെർമോമീറ്റർ,നോൺ ഇൻവേസീവ് ഓട്ടമേറ്റഡ് ബ്ലഡ് പ്രഷർ മോണിറ്ററുകൾ എന്നിവയും പരിശോധനയ്ക്ക് വിധേയമാക്കി സാക്ഷ്യപ്പെടുത്തണമെന്നും നിർദേശമുണ്ട്. അംഗീകൃത മുദ്രയില്ലാത്ത മെഡിക്കൽ ലാബ് ഉപകരണങ്ങൾ ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്

ഈ മാതം 25 മുതൽ രാജ്യത്ത് നിയമം നടപ്പിലാക്കും. ഉപകരണങ്ങളുടെ നിലവാരം ഉറപ്പാക്കാൻ 6 മാസത്തെ സാവകാശം നൽകിയിട്ടുണ്ട്.

TAGGED:medicalUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

DiasporaNews

രാസ് അൽ ഖൈമയിലുണ്ടായ വിമാനാപകടത്തിൽ രണ്ട് പേർ മരണപ്പെട്ടു;മരിച്ചവരിൽ ഇന്ത്യക്കാരനായ ഡോക്ടറും പാക്കിസ്ഥാനി വനിതാ പൈലറ്റും

December 30, 2024
DiasporaNews

ദോഹ കോർണിഷിൽ വാഹനങ്ങൾക്ക് വിലക്ക്

October 30, 2022
Diaspora

സ്കൂൾ – കിൻ്റർ ഗാർട്ടൻ പ്രവേശനത്തിന് പുതുക്കിയ പ്രായപരിധി നിശ്ചയിച്ച് യു.എ.ഇ

December 17, 2025
Diaspora

അടുത്ത വർഷത്തേക്കുള്ള പൊതുഅവധി ദിനങ്ങൾ പ്രഖ്യാപിച്ച് യുഎഇ; സ്വകാര്യ മേഖലയ്ക്കും ബാധകം

November 23, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?