EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇയിൽ ഇന്ധനവില കൂടും,പെട്രോളിന് 29 ഫിൽസും ഡീസലിന് 45 ഫിൽസും കൂടും .തുടർച്ചയായ മൂന്നാം മാസമാണ് വിലക്കയറ്റം തുടരുന്നത്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > യുഎഇയിൽ ഇന്ധനവില കൂടും,പെട്രോളിന് 29 ഫിൽസും ഡീസലിന് 45 ഫിൽസും കൂടും .തുടർച്ചയായ മൂന്നാം മാസമാണ് വിലക്കയറ്റം തുടരുന്നത്
Diaspora

യുഎഇയിൽ ഇന്ധനവില കൂടും,പെട്രോളിന് 29 ഫിൽസും ഡീസലിന് 45 ഫിൽസും കൂടും .തുടർച്ചയായ മൂന്നാം മാസമാണ് വിലക്കയറ്റം തുടരുന്നത്

News Desk
Last updated: August 31, 2023 4:33 PM
News Desk
Published: August 31, 2023
Share

അബുദാബി: യുഎഇയിലെ സെപ്റ്റംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. തുടർച്ചയായ മൂന്നാം മാസവും വിലക്കയറ്റം തുടരുകയാണ്. പെട്രോളിന് 29 ഫിൽസും ഡിസലിന് 45 ഫിൽസുമാണ് വില കൂടുന്നത്.

സൂപ്പർ 98 ന് 3.42 ദിർഹവും സ്പെഷ്യൽ 95 ന് 3.31 ദിർഹവും ഇ പ്ലസിന് 3.23 ദിർഹവുമാണ് പുതിയ വില. ഡീസലിന് 45 ഫിൽസ് കൂടി 3.40 ദിർഹവും നൽകേണ്ടി വരും.

TAGGED:fuel priceUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

DiasporaNews

ഖത്തറിൽ ഇനി പാർക്കിംഗ് ‘സ്മാർട്’

October 29, 2022
BusinessDiaspora

യുഎഇയിൽ വമ്പൻ ബിസിനസ് സെന്റർ തുറന്ന് ആർ.എ.ജി ഹോൾഡിങ്‌സ്

October 28, 2025
News

കൂടുതൽ ഭിന്നശേഷി സൗഹൃദമായി ദുബായിലെ നിരത്തുകൾ; മൂന്നാം ഘട്ട പദ്ധതിക്ക് തുടക്കം

April 25, 2023
Diaspora

കാബയ്ക്ക് പുതിയ താക്കോൽ സൂക്ഷിപ്പുകാരൻ; അബ്ദുൾ വഹാബ് ബിൻ സെയ്ൻ അൽ അബിദിൻ അൽ ഷൈബി ചുമതലയേറ്റു

June 25, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?