EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: തൃശ്ശൂര്‍ സ്വദേശി ഒമാനില്‍ മരണപ്പെട്ടു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > തൃശ്ശൂര്‍ സ്വദേശി ഒമാനില്‍ മരണപ്പെട്ടു
News

തൃശ്ശൂര്‍ സ്വദേശി ഒമാനില്‍ മരണപ്പെട്ടു

Web News
Last updated: June 16, 2023 3:31 AM
Web News
Published: June 16, 2023
Share

മസ്‌കറ്റ്: തൃശ്ശൂര്‍ ചുണ്ടല്‍ സ്വദേശി ഒമാനില്‍ മരണപ്പെട്ടു. പുളിനാംപറമ്പില്‍ ശങ്കുണ്ണി മകന്‍ ഷിബു (52 വയസ്റ്റ് ) ആണ് ഒമാനില്‍ വെച്ച് മരണപ്പെട്ടത്.
30 വര്‍ഷത്തോളമായി മസ്‌കത്തിലെ ഘോബ്രയില്‍ മൈന്റനന്‍സ് ജോലി ചെയ്തു വരികയായിരുന്നു.

ഭൗതിക ശരീരം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ട് പോയി. സംസ്‌കാരം ഇന്ന്  വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ട് വളപ്പില്‍ വെച്ച് നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

അമ്മ: സുമിത്ര, ഭാര്യ: ബിന്ദു, മക്കള്‍: ആദിത്യന്‍ (വിദ്യാര്‍ത്ഥി റോയല്‍ എഞ്ചിനീയറിംങ്ങ് കോളേജ്. അക്കിക്കാവ്), അനാമിക (വിദ്യാര്‍ത്ഥി – ഡി പോള്‍ സ്‌കൂള്‍ ചൂണ്ടല്‍), സഹോദരി: ഷീല സുബ്രഹ്‌മണ്യന്‍ .

TAGGED:deathOman
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി
  • പ്രതിഷേധക്കടലായി ജന്തർ മന്തിർ: രാഹുലും പ്രിയങ്കയും അറസ്റ്റിൽ
  • ബിസ്മി ‘മെഗാ ഫെസ്റ്റ് സീസൺ 5’ പ്രഖ്യാപിച്ചു; ജെറ്റൂർ കാറുകളും കണ്ടെയ്നർ ഉൽപന്നങ്ങളുമടക്കം വമ്പൻ സമ്മാനങ്ങൾ
  • എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ഇന്ന്​
  • സംസ്ഥാനത്തെ പൊതുശുചിമുറികളിൽ ഇന്ത്യൻ ക്ലോസ്സറ്റുകൾക്ക് പകരം യൂറോപ്യൻ ക്ലോസ്സറ്റ് സ്ഥാപിക്കണമെന്ന് ഉത്തരവ്

You Might Also Like

News

ഡൽഹിയിലെ 40 സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി;കുട്ടികളെ വീട്ടിലേക്കയച്ചു

December 9, 2024
BusinessNews

എ ബി സി കാർഗോ സെൻഡ് ആൻഡ് ഡ്രൈവ് രണ്ടാം ഘട്ട നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു

August 21, 2023
News

ബ്രിട്ടനിൽ യുവതിയും കുഞ്ഞും കൊല്ലപ്പെട്ടു; ഭർത്താവ് കസ്റ്റഡിയിൽ

December 16, 2022
News

ഒക്ടോബറിൽ ബാങ്കുകൾക്ക് 21 ദിവസം അവധി

September 28, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?