‘ബി.ജെ.പി പിന്തുണയില്‍ ഭരിക്കേണ്ട’;പിരായിരി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് എല്‍.ഡി.എഫ്
പാലക്കാട് പിരായിരി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് എല്‍.ഡി.എഫ്. ജനതാദള്‍ (എസ്)അംഗം സുഹറ ബഷീര്‍ ആണ്…
രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ വാര്‍ഷികം വഞ്ചനാ ദിനമാക്കി യുഡിഎഫ്; സെക്രട്ടറിയറ്റ് വളഞ്ഞ് പ്രതിഷേധം
രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പ്രതിഷേധവുമായി പ്രതിപക്ഷം. രണ്ടാം വാര്‍ഷിക…
‘സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം’, ചുമതലകള്‍ പ്രതീക്ഷിച്ചത്ര നിറവേറ്റാന്‍ സാധിച്ചില്ല: കെ. സുധാകരന്‍
കെ.പി.സി.സി പ്രസിഡന്റെന്ന നിലയില്‍ ചുമതലകള്‍ പ്രതീക്ഷിച്ചത്ര നിറവേറ്റാന്‍ സാധിച്ചില്ലെന്ന് കെ. സുധാകരന്‍. വയനാട്ടില്‍ വെച്ച് നടക്കുന്ന…
തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം
സംസ്ഥാനത്തെ 29 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് മികച്ച വിജയം. എട്ടു വാർഡുകൾ പുതുതായി…



