EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം’, ചുമതലകള്‍ പ്രതീക്ഷിച്ചത്ര നിറവേറ്റാന്‍ സാധിച്ചില്ല: കെ. സുധാകരന്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം’, ചുമതലകള്‍ പ്രതീക്ഷിച്ചത്ര നിറവേറ്റാന്‍ സാധിച്ചില്ല: കെ. സുധാകരന്‍
News

‘സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം’, ചുമതലകള്‍ പ്രതീക്ഷിച്ചത്ര നിറവേറ്റാന്‍ സാധിച്ചില്ല: കെ. സുധാകരന്‍

Web News
Last updated: May 9, 2023 8:18 AM
Web News
Published: May 9, 2023
Share

കെ.പി.സി.സി പ്രസിഡന്റെന്ന നിലയില്‍ ചുമതലകള്‍ പ്രതീക്ഷിച്ചത്ര നിറവേറ്റാന്‍ സാധിച്ചില്ലെന്ന് കെ. സുധാകരന്‍. വയനാട്ടില്‍ വെച്ച് നടക്കുന്ന കെ.പി.സി.സിയുടെ രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന നേതൃയോഗത്തിലാണ് കെ. സുധാകരന്റെ സ്വയം വിമര്‍ശനം.

സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലമാണ് പ്രതീക്ഷിച്ച അത്ര മുന്നോട്ട് പോകാന്‍ സാധിക്കാതിരുന്നത് എന്നാണ് സുധാകരന്റെ വിമര്‍ശനം. പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് വലിയ പ്രശ്‌നമാണെന്നും എല്ലാവരും സഹകരിക്കണമെന്നും സുധാകരന്‍ യോഗത്തില്‍ പറഞ്ഞു. പൂര്‍ത്തിയായിരുന്നെങ്കില്‍ കോണ്‍ഗ്രസിന്റെ മുഖം തന്നെ മാറുമായിരുന്നെന്നും സുധാകരന്‍ പറഞ്ഞു.

വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങളാണ് പ്രധാന അജണ്ട. പുനഃസംഘടനാ ചര്‍ച്ചകള്‍ക്ക് യോഗത്തില്‍ അന്തിമ രൂപം ഉണ്ടായേക്കും. ഈ മാസം തന്നെ പുനഃസംഘടന പൂര്‍ത്തിയാക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു.

TAGGED:CongressK SudhakarankpccUDF
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്
  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും

You Might Also Like

News

ചൈനയെ പിടിമുറുക്കി കോവിഡ്; പഠനം വീണ്ടും ഓൺലൈനിലേക്ക്

December 19, 2022
News

ദോഹയിലേക്ക് ആദ്യ യാത്ര: അന്താരാഷ്ട്ര സർവ്വീസുകൾ ആരംഭിച്ച് ആകാശ എയർ

March 30, 2024
News

കൊല്ലത്ത് 10 വയസുകാരന് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

October 14, 2024
News

ഒമാനിൽ എണ്ണക്കപ്പൽ മറിഞ്ഞ് 13 ഇന്ത്യക്കാരടക്കം 16 പേരെ കാണാതായി

July 16, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?