Tag: india

ഒരിഞ്ച് സ്ഥലം നൽകിയാൽ ഒരു മൈൽ കൈയ്യേറും, ഇന്ത്യയ്ക്കെതിരെ തീരുവയിൽ യുഎസിനെതിരെ ചൈന

ദില്ലി: ഇന്ത്യയ്ക്ക് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയ യു.എസ് നടപടിയെ രൂക്ഷമായി വിമ‍ർശിച്ച് ചൈന.…

Web Desk

അമേരിക്കയുടെ നികുതി ഭീഷണിക്കിടെ പുടിൻ ഇന്ത്യയിലേക്ക്

മോസ്കോ/ദില്ലി: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഉടൻ ഇന്ത്യ സന്ദർശിക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻ‌എസ്‌എ) അജിത്…

Web Desk

ചാംപ്യൻസ് ട്രോഫിയുടെ മത്സരക്രമം പുറത്തു വിട്ട് ഐസിസി, ഇന്ത്യ- പാക്കിസ്ഥാൻ മത്സരം ദുബായിൽ

ദുബായ്: ഐസിസി ചാംപ്യൻസ് ട്രോഫി 2025 എഡിഷൻ്റെ മത്സരക്രമങ്ങൾ പ്രഖ്യാപിച്ചു. പാക്കിസ്ഥാനിൽ വച്ചാണ് ചാംപ്യൻസ് ട്രോഫിയെങ്കിലും…

Web Desk

വിമാനങ്ങള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി സന്ദേശം

ഡൽഹി: രാജ്യത്ത് വീണ്ടും വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണി സന്ദേശം.ഞായറാഴ്ച മാത്രം 13 വിമാനങ്ങള്‍ക്ക് നേരെയാണ്…

Web News

ഇറാന്റെ മിസൈൽ ആക്രമണം;ഇസ്രയേലിലുള്ള ഇന്ത്യക്കാർക്ക് എംബസിയുടെ ജാഗ്രതാനിർദേശം

ഇസ്രായേൽ: ഇസ്രായേലിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് പിന്നാലെ ഇസ്രായേലിലുളള ഇന്ത്യക്കാർക്ക് എംബസിയുടെ ജാ​ഗ്രതാ നിർദേശം.…

Web News

രാജ്യത്ത് എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിലുളളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഡൽഹി: രാജ്യത്ത് എം പോക്സ്(മങ്കി പോക്സ്)ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിലുളളതായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. എം…

Web News

ഷെയ്ഖ് ഹസീനയെ വിട്ടു തരണമെന്ന ബംഗ്ലാദേശിൻ്റെ ആവശ്യം ഇന്ത്യ നിരസിച്ചേക്കും

ദില്ലി: പ്രക്ഷോഭത്തെ തുട‍ർന്ന് രാജ്യം വിട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടു നൽകണമെന്ന ബംഗ്ലാദേശ്…

Web Desk

അതിർത്തിയിൽ അഞ്ഞൂറിലേറെ ബംഗ്ലാദേശുകാരെ തടഞ്ഞ് ബിഎസ്എഫ്; ആകാശത്തേക്ക് വെടിവച്ചു

കൊൽക്കത്ത: ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച ബംഗ്ലാദേശ് പൌരൻമാരെ തടഞ്ഞ് അതിർത്തി രക്ഷാസേന. പശ്ചിമബംഗാളിലെ ജൽപായ്ഗുരിയിലെ അന്താരാഷ്ട്ര…

Web Desk

300 സീറ്റിൽ ലീഡുമായി എൻഡിഎ, നില മെച്ചപ്പെടുത്തി ഇന്ത്യ സഖ്യം

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടിം​ഗ് 45 മിനിറ്റ് കടക്കുമ്പോൾ പ്രതീക്ഷിച്ച പോലെ എൻഡിഎ വ്യക്തമായ ലീഡോടെ…

Web Desk

125 സീറ്റ് ജയിച്ചാൽ കോൺ​ഗ്രസ് സർക്കാരുണ്ടാക്കും, ഇന്ത്യ മുന്നണി അധികാരത്തിൽ വരും: രേവന്ത് റെഡ്ഡി

ഹൈദരാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് പാർട്ടിക്ക് 125 സീറ്റിൽ ജയിക്കാനായാൽ ഭരണം ഉറപ്പിക്കാനാവുമെന്ന് തെലങ്കാന മുഖ്യമന്ത്രിയും…

Web Desk