Tag: dubai

ചാറ്റ്‌ജിപിടി ഉപയോ​ഗിക്കാൻ തയ്യാറെടുത്ത് ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി

വിവിധ മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്‌ബോട്ട് ചാറ്റ്‌ജിപിടി ഉപയോ​ഗിക്കാൻ തയ്യാറെടുത്ത് ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ…

Web News

‘ബൈ ​ബൈ ​കാലിക്കറ്റ്’, കോഴിക്കോട്ടേക്കുള്ള എ​യ​ർ ഇ​ന്ത്യ​യു​ടെ ദു​ബൈ, ഷാ​ർ​ജ വി​മാ​ന സ​ർ​വി​സു​ക​ൾ അ​വ​സാ​നി​പ്പി​ച്ചു.

എ​യ​ർ ഇ​ന്ത്യ​യു​ടെ കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള സർവീസുകൾ അവസാനിപ്പിച്ചു. ശനി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 1.10ന് ദു​ബൈ​യി​ൽ നി​ന്നും രാ​ത്രി 11.45ന്…

News Desk

അൽ സാബി ഗ്രൂപ്പ് പ്രിവിലേജ് കാർഡ് പുറത്തിറക്കി

അൽ സാബി ഗ്രൂപ്പ് യുവ കലാസാഹിതിയുമായി സഹകരിച്ച് പ്രിവിലേജ് കാർഡ് പുറത്തിറക്കി. രണ്ടു പതിറ്റാണ്ട് പൂർത്തിയാക്കുന്ന…

News Desk

യുഎഇയിൽ ഞായറാഴ്ച താപനില 30 ഡിഗ്രി സെൽഷ്യസ് കടക്കും

യുഎഇയിൽ ഞായറാഴ്ച താപനില 30 ഡിഗ്രി സെൽഷ്യസ് കടക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അടുത്ത…

News Desk

ഐ ഫോൺ 14 വാങ്ങാൻ ദുബായിലെ സ്കൂളിൽ ബ്രഡ് വിറ്റ് 12 കാരി, ഒടുവിൽ സ്വപ്നം സഫലമായി 

പന്ത്രണ്ടുകാരിയായ ബിയാങ്ക ജെമിയ വാരിയവയ്ക്ക് ഐഫോൺ 14 വീട്ടിൽ എത്തിച്ച ദിവസം ഒരിക്കലും മറക്കാൻ കഴിയില്ല.…

News Desk

ഭർത്താവ് പട്ടിണി കിടന്നത് ഭാര്യ അറിഞ്ഞില്ല; വെന്റിലേറ്ററിൽ മരണത്തോട് മല്ലടിച്ച് കൊടുങ്ങല്ലൂരുകാരൻ

ഏതൊരു സാധാരണക്കാരനെയും പോലെ ജീവിക്കാനായി കടൽ കടന്നതായിരുന്നു കൊടുങ്ങല്ലൂരുകാരി വിജിയും ഭർത്താവ് കണ്ണൻ ദാസും. 1500…

Web News

ദുബായ്-മുംബൈ വിമാനത്തിൽ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ രണ്ട് യാത്രക്കാർ അറസ്റ്റിൽ

ദുബായിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന വിമാനത്തിൽ മദ്യപിച്ച് ക്യാബിൻ ജീവനക്കാരോട് മോശമായി പെരുമാറിയ രണ്ട് യാത്രക്കാർ…

News Desk

ദുബായിലെ പൊ​തു​ഗ​താ​ഗ​ത സ​മ​യ​ങ്ങ​ളി​ൽ മാ​റ്റം

വിശുദ്ധ റ​മ​ദാ​ൻ ​പ്ര​മാ​ണി​ച്ച്​ ദു​ബാ​യി​ലെ പൊ​തു​ഗ​താ​ഗ​ത സ​മ​യ​ങ്ങ​ളി​ൽ മാ​റ്റം. സ​ർ​വി​സ്​ സെ​ൻറ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യ​ങ്ങ​ളിലടക്കമാണ് മാറ്റം…

Web News

താമസക്കാർക്ക് രണ്ട് മിനിറ്റിനുള്ളിൽ പരാതികൾ സമർപ്പിക്കാൻ പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ദുബായ് സർക്കാർ 

താമസക്കാർക്ക് രണ്ട് മിനിറ്റിനുള്ളിൽ പരാതികൾ സമർപ്പിക്കാൻ പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ…

News Desk

യുഎഇയുടെ വിവിധ ഭാ​ഗങ്ങളിൽ ഇടിയോടുകൂടിയ മഴയും ആലിപ്പഴ വർഷവും

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നേരിയ തോതിൽ മഴപെയ്തു. പലയിടത്തും താപനില 19 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു.…

Web News