Tag: dubai

സെൽഫ് ഡ്രൈവിംഗ് ടാക്സികൾ നിരത്തിലിറക്കാൻ ആർടിഎ

പൊതു ഉപയോഗത്തിനായി ഈ വർഷം അവസാനത്തോടെ ജുമൈറ ഏരിയയിൽ പത്ത് സെൽഫ് ഡ്രൈവിംഗ് ടാക്സികൾ വിന്യസിക്കുമെന്ന്…

Web News

ദുബായിലെ ഒമാൻ ബസ്സപകടം: ഇന്ത്യൻ യുവാവിന് പതിനൊന്നര കോടി രൂപ നഷ്ട പരിഹാരം

മൂന്നര വർഷം മുൻപ് ദുബായിലുണ്ടായ ബസ്സപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ യുവാവിന് 5 മില്യൺ ദിർഹം നഷ്ടപരിഹാരവും…

Web News

മദ്യലഹരിയിൽ റേഞ്ച് റോവർ മോഷ്ടിച്ച് അപകടമുണ്ടാക്കി: യുവാവിന് 4000 ദിർഹം പിഴ ചുമത്തി

മദ്യലഹരിയിൽ മോഷ്ടിച്ച റേഞ്ച് റോവർ മറ്റൊരു വാഹനത്തിലിടിച്ചു. ഏഷ്യക്കാരനായ 28 കാരനാണ് പ്രതി. ഇയാൾക്കെതിരെ ദുബായിലെ…

Web News

പതിവ് തെറ്റിക്കാതെ ദുബായ് പോലീസ്, തടവുകാരുടെ കുടുംബങ്ങൾക്ക് സഹായം നൽകി 

ത​ട​വു​കാ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക്​ സംരക്ഷണവും സ​ഹാ​യ​വും ന​ൽ​കു​ന്ന പതിവ് ​ തെ​റ്റി​ക്കാ​തെ ദുബായ് പൊ​ലീ​സ്. നൂറ് ക​ണ​ക്കി​ന്​…

News Desk

വീടിനടുത്ത് സൗജന്യ പാർക്കിം​ഗ് സേവനവുമായി ആർടിഎ

എമിറേറ്റിൽ പുതിയ പാർക്കിംഗ് സേവനവുമായി ദുബായിലെ റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. വീടുകൾക്ക് സമീപം സൗജന്യമായി…

Web News

ദുബായ് ന​ഗരത്തിൽ പുതുതായി 2 പാലങ്ങളും ടണലും തുറന്നു

ഗതാഗതം സുഗമമാക്കാൻ രണ്ട് പുതിയ പാലങ്ങളും ടണലും തുറന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി…

Web News

അപകടങ്ങളും കുറ്റകൃത്യങ്ങളും എങ്ങനെ റിപ്പോർട്ട് ചെയ്യണം: ഓൺലൈൻ സംവിധാനങ്ങളെ വീണ്ടും ഓർമ്മിച്ച് ദുബായ് പൊലീസ്

ഒരു ചെറിയ വാഹനാപകടം നേരിട്ടാലോ കുറ്റകൃത്യം റിപ്പോർട്ട് ചെയ്യുമ്പോഴോ എന്തുചെയ്യണമെന്ന കാര്യം വീണ്ടും ഓർമ്മിപ്പിച്ച് ദുബായ്…

Web News

നായ്ക്കൾക്കൊപ്പം നാലു വർഷമായി കാറിൽ: മൂന്ന് ബിരുദം സ്വന്തമാക്കിയ പ്രിയ ജീവിക്കുന്നത് വീട്ടുവേല ചെയ്ത്

കഴിഞ്ഞ നാല് വർഷമായി കാറിൽ താമസിക്കുകയാണ് പ്രവാസി വനിതയായ പ്രിയ. ദുബായ് ഇന്‍റർനെറ്റ് മെട്രോസിറ്റി പരിസരത്തെത്തിയാൽ…

Web News

മലബാർ ഗോൾഡ് അന്താരാഷ്ട്ര ഹബ്ബ് ദുബായിൽ

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ അന്താരാഷ്ട്ര പ്രവർത്തന കേന്ദ്രമായി ദുബായ്. ദെയ്റ ഗോൾഡ് സൂക്കിൽ നടന്ന…

Web News

തിരക്ക് കൂടിയ ടോൾ ഗേറ്റുകളുടെ കണക്കുകൾ പുറത്ത് വിട്ട് സാലിക് കമ്പനി

ദുബായിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത് ഷെയ്ഖ് സായിദ് റോഡിലെ ടോൾ ഗേറ്റുകളിലാണെന്ന് സാലിക് കമ്പനിയുടെ…

Web News