Tag: Ajman

എയ‍ർഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാ‍ർ ഡ്യൂട്ടിക്ക് കേറി തുടങ്ങി, സ‍ർവ്വീസുകൾ ഇന്നും റദ്ദാക്കി

കോഴിക്കോട്: ജീവനക്കാർ മിന്നൽ പണിമുടക്ക് അവസാനിപ്പിച്ച് തിരികെ ജോലിക്ക് കേറാൻ തുടങ്ങിയെങ്കിലും എയർഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ…

Web Desk

പ്രവാസികളെ കാണാൻ മുത്തപ്പനെത്തുന്നു, തിരുവപ്പന മഹോത്സവം അജ്മാനിൽ

അജ്മാൻ: കഴിഞ്ഞ പതിനാല് വർഷങ്ങളായി മുടക്കമില്ലാതെ അജ്മാനിലെ മലയാളികൾ നടത്തി വരുന്ന തിരുവപ്പന മഹോത്സവം ഇത്തവണയും…

News Desk

ജിം പരിശീലകനായ പ്രവാസി മലയാളി അജ്മാനില്‍ ഹൃദയാഘാതം മൂലം മരിച്ചു

ജിം പരിശീലകനായ പ്രവാസി മലയാളി യുവാവ് യുഎഇയിലെ അജ്മാനില്‍ മരിച്ചു. പത്തനംതിട്ട പെരുനാട് കല്ലുപുരയിടത്തില്‍ നാണു…

Web News

സമുദ്രാതിർത്തി ലംഘിച്ചു: ഇറാൻ്റെ പിടിയിലായ മലയാളി മത്സ്യത്തൊഴിലാളികൾ മോചനത്തിന് വഴി തേടുന്നു

അജ്മാൻ: അജ്മാനിൽ നിന്നും മത്സ്യബന്ധനത്തിന് പോയി ഇറാനിൽ തടവിലായ മത്സ്യത്തൊഴിലാളികളുടെ മോചനം വൈകുന്നു. ഈ മാസം…

Web Desk

അജ്മാനിൽ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് തൊഴിലാളികൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

അജ്മാൻ: അജ്മാനിലെ അൽ ജുർഫ് വ്യവസായ മേഖലയിൽ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ…

Web Desk

‘ഒമ്പത് വയസ്സുകാരൻ്റെ ഓർഗാനിക് സോപ്പ്’, അജ്മാനിലെ മലയാളി വിദ്യാർത്ഥിയുടെ സംരംഭം

പ്രായത്തിലല്ല പ്രവർത്തിയിലാണ് കാര്യം. പലരുടെയും അ​ഭി​രു​ചി​ക​ൾ വ്യത്യസ്തമായിരിക്കും. അവ യഥാർത്ഥമാക്കാൻ സ്വീകരിക്കുന്ന രീതികളും പലതാണ്. അത്തരത്തിൽ…

News Desk

പ്രണയിതാക്കളെ സ്വാഗതം ചെയ്ത് ഗുഡ് എർത്ത് ഓർഗാനിക് ഫാം

വാലന്‍റൈൻസ് ഡേ ആഘോഷമാക്കാൻ പ്രവാസികൾക്ക് മികച്ച ഓഫറുകളുമായി ഗുഡ് എർത്ത് ഓർഗാനിക് ഫാം. ഫെബ്രുവരി 13…

News Desk

‘ചരിത്രപാതയിലൂടെ’, ചരിത്രകേന്ദ്രങ്ങളെ ബന്ധിപ്പിച്ച് അജ്മാനിൽ നടപ്പാതയൊരുങ്ങുന്നു

ച​രി​ത്ര​പ​ര​വും സാം​സ്കാ​രി​ക​വു​മാ​യ പ്ര​ത്യേ​ക​തകൾ ഉൾകൊള്ളുന്ന കേ​ന്ദ്ര​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച്​ അജ്‌മാൻ ന​ട​പ്പ​താ​യൊ​രു​ങ്ങുന്നു. അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ ആ​സൂ​ത്ര​ണ വ​കു​പ്പാ​ണ്…

News Desk

അജ്‌മാനിൽ മലയാളികൾക്ക് ക്രൂരമർദനം

അജ്‌മാനിൽ മലയാളി തെഴിലാളികൾക്ക് ക്രൂരമർദനം. ശമ്പള കുടിശ്ശിക ലഭിക്കാത്തതിനാൽ ചോദ്യം ചെയ്തപ്പോഴായിരുന്നു പ്രവാസി മലയാളി യുവാക്കളെ…

News Desk

അജ്മാനിലെ പാർക്കുകളിലും ബീച്ചുകളിലും ഷീഷയും ബാർബിക്യുവും നിരോധിച്ചു

അജ്മാനിലെ എല്ലാ പാർക്കുകളിലും ബീച്ചുകളിലും ഷീഷയും ബാർബിക്യുവും നിരോധിച്ചു. അജ്‌മാൻ നഗരസഭയാണ് നിരോധനമേർപ്പെടുത്തിയ ഉത്തരവ് പുറത്തിറക്കിയത്.…

News Desk