EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പ്രണയിതാക്കളെ സ്വാഗതം ചെയ്ത് ഗുഡ് എർത്ത് ഓർഗാനിക് ഫാം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Editoreal Plus > പ്രണയിതാക്കളെ സ്വാഗതം ചെയ്ത് ഗുഡ് എർത്ത് ഓർഗാനിക് ഫാം
Editoreal Plus

പ്രണയിതാക്കളെ സ്വാഗതം ചെയ്ത് ഗുഡ് എർത്ത് ഓർഗാനിക് ഫാം

News Desk
Last updated: February 12, 2023 6:05 AM
News Desk
Published: February 12, 2023
Share

വാലന്‍റൈൻസ് ഡേ ആഘോഷമാക്കാൻ പ്രവാസികൾക്ക് മികച്ച ഓഫറുകളുമായി ഗുഡ് എർത്ത് ഓർഗാനിക് ഫാം. ഫെബ്രുവരി 13 മുതൽ 17 വരെ ഫാമിലെത്തുന്ന ദമ്പതികൾക്ക് 50 ശതമാനം ഇളവ് ലഭിക്കും. നഗരത്തിലെ തിരക്കിൽ നിന്ന് മാറി അജ്മാനിലെ ഹീലിയോയിൽ പ്രവർത്തിക്കുന്ന ഗുഡ് എർത്തിലെ മനോഹരമായ അന്തരീക്ഷത്തിൽ ഒഴിവ് വേളകൾ ആനന്ദകരമാക്കാം.

കൃഷിയും വളർത്തുമൃഗങ്ങളും പ്രകൃതിയും ഇഴുകിച്ചേരുന്ന ഫാമിംഗ് അനുഭവം സന്ദർശകർക്ക് പുതിയ അനുഭവമായിരിക്കും. കുടുംബമായി താമസിക്കാൻ ലക്ഷ്വറി റൂമുകളും ഇൻഫിനിറ്റി പൂളും ക്യാമ്പ് ഫയർ,ബാർബിക്യൂ എന്നിവയുൾപ്പെടെ മികച്ച സേവനമാണ് ഇവിടെ ലഭിക്കുക.

മാൻ, മയിൽ ,കുതിര,വിവിധയിനം പക്ഷികൾ,പശുക്കൾ എന്നിവയടക്കം വളർത്ത് മൃഗങ്ങളുടെ സ്വൈരവിഹാരവും മികച്ച കാഴ്ച അനുഭവമാണ്.

ഫാർമിനോട് ചേർന്ന് 25 പേർക്ക് ഇരിക്കാവുന്ന മജ്ലിസ് ഹാളും നൂറ് പേർക്ക് പങ്കെടുക്കാവുന്ന പാർട്ടി ഹാളും പ്രവർത്തിക്കുന്നുണ്ട്. ബുക്കിംഗിനായി ബന്ധപ്പെടുക – +971 564080402

TAGGED:AjmanFarmingFebruary 14Good Earth Organic Farmvalentine's day
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

Editoreal Plus

കുഞ്ഞുങ്ങൾക്കായി ജീവിക്കണം, തകരരുത്: ഇത് ഉഷ തുന്നിയെടുത്ത ജീവിതം

September 6, 2024
Editoreal Plus

തുർക്കിയിൽ രക്ഷാപ്രവർത്തനത്തിന് എത്തിയ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥയെ ചേർത്ത് പിടിച്ച് തുർക്കി വനിത, ചിത്രം വൈറൽ

February 10, 2023
Editoreal Plus

ലോകകപ്പ് വേദികളിൽ മദ്യവിൽപനയില്ലെന്ന് ഫിഫ

November 19, 2022
Editoreal PlusNews

ചരിത്രം തിരുത്തിയ 2022; ലോകത്തിലെ സുപ്രധാന സംഭവങ്ങൾ ഒറ്റനോട്ടത്തിൽ

December 29, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?