EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സസ്പെൻഷൻ പിൻവലിച്ച് മുഖ്യമന്ത്രി, പ്രശാന്തും അശോക് തിരികെ സ‍ർ‍വ്വീസിലേക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സസ്പെൻഷൻ പിൻവലിച്ച് മുഖ്യമന്ത്രി, പ്രശാന്തും അശോക് തിരികെ സ‍ർ‍വ്വീസിലേക്ക്
News

സസ്പെൻഷൻ പിൻവലിച്ച് മുഖ്യമന്ത്രി, പ്രശാന്തും അശോക് തിരികെ സ‍ർ‍വ്വീസിലേക്ക്

Web Desk
Last updated: June 6, 2026 4:58 PM
Web Desk
Published: June 6, 2026
Share

തിരുവനന്തപുരം: ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥരായ ബി.അശോക്, എൻ.പ്രശാന്ത് എന്നിവരുടെ സസ്പെൻഷൻ പിൻവലിച്ച് സർക്കാർ. ഇതിനുള്ള ഫയലിൽ മുഖ്യമന്ത്രി ഇന്ന് ഒപ്പിട്ടു. പിണറായി സർക്കാരിനോട് ഇടഞ്ഞ പ്രശാന്ത് രണ്ട് വർഷമായും ബി.അശോക് ഒന്നരമാസമായും സസ്പെൻഷനിലാണ്.

മാധ്യമങ്ങളോട് സംസാരിച്ചു, സർക്കാരിനെതിരെ സംസാരിച്ചു, സിവിൽ സർവീസ് ചട്ടങ്ങളുടെ ലംഘനം നടത്തി എന്നിവയിലെ നടപടി എന്ന രീതിയിലാണ് അശോകിനെ സസ്പെൻഡ് ചെയ്തത്. എൻ പ്രശാന്ത് രണ്ട് വർഷമായി സസ്പെൻഷനിലായിരുന്നു. 9 സസ്പെൻഷനാണ് പ്രശാന്തിനെതിരെ ഉണ്ടായിരുന്നത്. ചീഫ് സെക്രട്ടറിയെ വിമർശിച്ചു, ഉന്നത ഉദ്യോഗസ്ഥരെ വിമർശിച്ചു, മാധ്യമങ്ങളോട് സംസാരിച്ചു എന്നിങ്ങനെ പല കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രശാന്തിനെതിരായ നടപടികൾ.

യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം ഒരു സമ്പൂർണ അഴിച്ചുപണി ഭരണതലത്തിൽ നടന്നിട്ടില്ല. വരും ദിവസങ്ങളിൽ അടിമുടി അഴിച്ചു പണി ഐഎഎസ് തലപ്പത്തുണ്ടാകും എന്നാണ് കരുതുന്നത്. ഈ ഘട്ടത്തിൽ സർക്കാരിലെ നിർണായക പദവികളിലേക്ക് ഇരുവരും തിരിച്ചത്തിയേക്കും എന്നാണ് സൂചന. അവസാന യുഡിഎഫ് സർക്കാരിൽ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ ഓഫീസിലാണ് പ്രശാന്ത് പ്രവർത്തിച്ചിരുന്നത്. നിലവിലെ ചീഫ് സെക്രട്ടറി ജയ്തിലകുമായി ഇടഞ്ഞു നിൽക്കുന്ന പ്രശാന്ത് അദ്ദേഹം ഈ മാസം സർവ്വീസിൽ വിരമിക്കുന്നതിന് മുൻപേ തന്നെ സർവ്വീസിൽ തിരിച്ചെത്തുന്ന എന്ന പ്രത്യേകതയും ഉണ്ട്.

TAGGED:B AshokN Prasanth
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലിയോ തദ്ദേവൂസ്-ദിലീഷ് പോത്തൻ ചിത്രം ‘ചെവിട്ടോർമ്മ’ ബുസാൻ ചലച്ചിത്ര മേളയിലേക്ക്
  • ഫോബ്സ് മിഡിൽ ഈസ്റ്റ് ഹെൽത്ത്കെയർ പട്ടികയിൽ തിളങ്ങി മലയാളികൾ; ഡോ. ഷംഷീർ വയലിലും ഡോ. ആസാദ് മൂപ്പനും ആദ്യ അഞ്ചിൽ
  • രാജ്യത്തെ 59 താപവൈദ്യുത നിലയങ്ങളിലും കൽക്കരി ക്ഷാമം രൂക്ഷം
  • ഇൻഫാൻറിനോക്ക് തിരിച്ചടി; ഫിഫ പ്രസിഡൻ്റ് സ്ഥാനത്തേക്ക് പിന്തുണക്കില്ലെന്ന് ഫ്രാൻസ്
  • മുഖ്യമന്ത്രിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി ജമാദ് ഉസ്മാൻ

You Might Also Like

News

ദയാബായി നിരാഹാര സമരം അവസാനിപ്പിച്ചു

October 19, 2022
News

മുഖ്യമന്ത്രി കളമശ്ശേരിയില്‍; കണ്‍വെന്‍ഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു; ആശുപത്രികളിലെത്തി ചികിത്സയിലുള്ളവരെയും സന്ദര്‍ശിച്ചു

October 30, 2023
News

മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിൽ ഉണ്ടായ അക്രമം; കോൺഗ്രസ്‌ നേതാവിനെതിരെ കാപ്പ കുറ്റം ചുമത്തി പോലീസ്

August 19, 2022
News

പോക്‌സോ കേസ്; ആക്ടിവിസ്റ്റ് രഹന ഫാത്തിമയ്‌ക്കെതിരായ തുടര്‍നടപടികള്‍ റദ്ദാക്കി

June 5, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?