EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അവിശ്വാസികളുടെ സർവനാശത്തിനായി പ്രാർത്ഥിക്കുമെന്ന് സുരേഷ് ഗോപി എംപി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അവിശ്വാസികളുടെ സർവനാശത്തിനായി പ്രാർത്ഥിക്കുമെന്ന് സുരേഷ് ഗോപി എംപി
News

അവിശ്വാസികളുടെ സർവനാശത്തിനായി പ്രാർത്ഥിക്കുമെന്ന് സുരേഷ് ഗോപി എംപി

News Desk
Last updated: February 19, 2023 3:19 PM
News Desk
Published: February 19, 2023
Share

ശിവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി എംപി നടത്തിയ പ്രസംഗമാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അവിശ്വാസികളോട് തനിക്ക് സ്നേഹമില്ലെന്നും വിശ്വാസികളുടെ അവകാശങ്ങളുടെ എതിരെ വരുന്നവരുടെ സർവനാശത്തിന് വേണ്ടി ശ്രീകോവിലിൽ പ്രാർഥിക്കുമെന്നുമുള്ള സുരേഷ് ഗോപിയുടെ വാക്കുകൾ വലിയ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്.

‘ലോകമെങ്ങുമുള്ള വിശ്വാസികളായ മനുഷ്യരെ ഞാൻ സ്നേഹിക്കും. എല്ലാ മതത്തിലെയും വിശ്വാസികളെ സ്നേഹിക്കും. അതേസമയം അവിശ്വാസികളോട് ഒട്ടും സ്നേഹമില്ലെന്ന് ‍ഞാൻ ചങ്കൂറ്റത്തോടെ പറയും. വിശ്വാസികളുടെ അവകാശങ്ങൾക്ക് നേരെ വരുന്ന ഒരു ശക്തിയോടും പൊറുക്കാനാകില്ല. അങ്ങനെ വരുന്നവരുടെ സർവനാശത്തിനായി ഞാൻ ഈ ശ്രീകോവിലിന് മുന്നിൽ പ്രാർഥിക്കും. എല്ലാവരും അങ്ങനെ ചെയ്യണം. ആരെയും ഉപദ്രവിക്കാനല്ല നമ്മുടെ ഭക്തി. എന്നാൽ നമ്മുടെ ഭക്തിയെയും ഭക്തി സ്ഥാപനങ്ങളെയും നിന്ദിക്കുന്ന ഒരാൾ പോലും സമാധാനത്തോടെ നല്ല ജീവിതം ജീവിച്ച് ഈ ലോകത്ത് അവസാനിപ്പിക്കാൻ അന്തരീക്ഷം ഒരുങ്ങരുത്. ‍ഞാൻ ആരെയൊക്കെയാണ് ഉദ്ദേശിച്ചതെന്ന്… അങ്ങനെ പറഞ്ഞാൽ രാഷ്ട്രീയമാകും. അതുകൊണ്ട് പറയുന്നില്ല.’ സുരേഷ്ഗോപിയുടെ വാക്കുകൾ.

TAGGED:Hate speechRajyasabha MPShivaratriSuresh GopiViral speech
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

പുതുവർഷത്തിന് ഇരട്ട നേട്ടം കൊയ്യാനൊരുങ്ങി റാ​സ​ല്‍ഖൈ​മ

December 16, 2022
News

വീസ പിഴകൾ അന്വേഷിക്കാൻ ഓൺലൈൻ സൗകര്യമൊരുക്കി ദുബായ് 

March 10, 2023
News

‘ഒഴിച്ചാൽ തിരിച്ചൊഴിക്കും’; മൂത്രമൊഴിച്ചാൽ തിരിച്ചൊഴിക്കുന്ന മതിലുമായി ലണ്ടൻ

January 20, 2023
News

തുണയായി പാണക്കാട് മുനവ്വറലി തങ്ങൾ: ദിവേഷ് ലാലിൻ്റെ ജയിൽ മോചനത്തിന് വഴിയൊരുങ്ങുന്നു

May 10, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?