EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഏഴ് മാസത്തിനിടെ സിന്ധു മുലപ്പാൽ ദാനം ചെയ്തത് 1400 കുഞ്ഞുങ്ങൾക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഏഴ് മാസത്തിനിടെ സിന്ധു മുലപ്പാൽ ദാനം ചെയ്തത് 1400 കുഞ്ഞുങ്ങൾക്ക്
News

ഏഴ് മാസത്തിനിടെ സിന്ധു മുലപ്പാൽ ദാനം ചെയ്തത് 1400 കുഞ്ഞുങ്ങൾക്ക്

News Desk
Last updated: November 6, 2022 9:30 AM
News Desk
Published: November 6, 2022
Share

ഏഴ് മാസത്തിനിടെ 1400 കുഞ്ഞുങ്ങൾക്ക് മുലപ്പാൽ ദാനം ചെയ്ത് 29 കാരിയായ യുവതി. കോയമ്പത്തൂർ സ്വദേശിയായ ടി സിന്ധു മോണിക്കയാണ് 1400 കുഞ്ഞുങ്ങൾക്കായി മുലപ്പാൽ നൽകിയത്. എഞ്ചിനീയറിം​ഗ് ബിരുദധാരിയായ സിന്ധു അടുത്തിടെ ഏഷ്യൻ, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടി.

2021 ജൂലൈക്കും 2022 ഏപ്രിലിനും ഇടയിലുള്ള ഏഴ് മാസത്തിനുള്ളിൽ 42,000 മില്ലി മുലപ്പാലാണ് സിന്ധു സംസ്ഥാന സർക്കാരിന്റെ എൻഐസിയുവിലേക്ക് നൽകിയത്. അതേസമയം അമ്മമാർ മരിച്ചതോ, അമ്മമാർക്ക് മുലയൂട്ടാനാകാത്തതോ ആയ കുഞ്ഞുങ്ങൾക്കാണ് ഈ മുലപ്പാൽ നൽകുന്നത്’ എന്ന് ശിശു ആരോ​ഗ്യ വിഭാ​ഗം നോഡൽ ഓഫീസർ ഡോ. എസ്. ശ്രീനിവാസൻ പറഞ്ഞു.

ഭർത്താവ് മഹേശ്വരനാണ് സിന്ധു നന്ദി പറയുന്നത്. മഹേശ്വരനാണ് എപ്പോഴും പിന്തുണ തന്നിരുന്നതെന്നും സിന്ധു പറഞ്ഞു. ഇരുവർക്കും 18 മാസം പ്രായമുള്ള മകളുണ്ട്. മകളെ മുലയൂട്ടിക്കഴിഞ്ഞാൽ മുലപ്പാൽ ശേഖരിക്കുകയും അമൃതം എൻജിഒ -യിലെ രൂപ സെൽവനായകിയുടെ നിർദ്ദേശപ്രകാരം അത് സൂക്ഷിച്ച് വയ്ക്കുകയും ചെയ്യും. ശേഷം ഓരോ ആഴ്ചയിലും എൻജിഒ ഈ മുലപ്പാൽ വന്ന് കൊണ്ടുപോകും. പിന്നീട് മിൽക്ക് ബാങ്കിലേക്ക് കൈമാറുകയും ചെയ്യും.

സിന്ധുവിന്റെ ഭർത്താവ് മഹേശ്വരൻ കോയമ്പത്തൂരിലെ ഒരു എഞ്ചിനീയറിം​ഗ് കോളേജിൽ അസി. പ്രൊഫസറായി ജോലി ചെയ്യുകയാണ്. രണ്ട് വർഷം മുമ്പാണ് ഈ പദ്ധതി തുടങ്ങിയത്. സർക്കാർ ആശുപത്രികളിലെ നവജാതശിശുക്കൾക്ക് മുലപ്പാൽ ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. ഇപ്പോൾ 50 സ്ത്രീകൾ ഇന്ന് പദ്ധതിയുടെ ഭാ​ഗമായി പ്രവർത്തിക്കുന്നുണ്ട്.

TAGGED:donated breast milk
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • പ്രശ്നങ്ങൾ ഭാരവാഹികൾ പരിഹരിക്കട്ടേ, അമ്മയിലെ പ്രശ്നത്തിൽ ഇടപെടാനില്ലെന്ന് മോഹൻലാൽ
  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ

You Might Also Like

DiasporaNews

ലോക ആയുഷ് സമ്മേളനത്തിന് ഞായറാഴ്ച ദുബായിൽ തുടക്കം

February 12, 2026
News

അമേരിക്കയില്‍ ക്രൂരമായ ആക്രമണത്തിനിരയായ ഇന്ത്യന്‍ വംശജന്‍ മരിച്ചു

February 10, 2024
News

കുട്ടികളിലെ ന്യൂമോണിയ വ്യാപനം: ചൈനയ്ക്ക് തിരിച്ചടിയായത് ലോംഗ് ലോക്ക് ഡൗൺ എന്ന് വിദ​ഗ്ദ്ധർ

November 25, 2023
News

ഇപ്പോള്‍ രാഷ്ട്രീയത്തിലേക്കില്ല, ജനക്ഷേമ പ്രവര്‍ത്തനം തുടരും; അഭ്യൂഹങ്ങള്‍ നിഷേധിച്ച് വിശാല്‍

February 7, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?