EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഗസയില്‍ ഭക്ഷണം വാങ്ങാന്‍ നിന്നവര്‍ക്ക് നേരെ വെടിയുതിര്‍ത്ത് ഇസ്രയേല്‍; 112 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഗസയില്‍ ഭക്ഷണം വാങ്ങാന്‍ നിന്നവര്‍ക്ക് നേരെ വെടിയുതിര്‍ത്ത് ഇസ്രയേല്‍; 112 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
News

ഗസയില്‍ ഭക്ഷണം വാങ്ങാന്‍ നിന്നവര്‍ക്ക് നേരെ വെടിയുതിര്‍ത്ത് ഇസ്രയേല്‍; 112 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

Web News
Last updated: March 1, 2024 11:29 AM
Web News
Published: March 1, 2024
Share

ഗസയില്‍ ഇസ്രയേലിന്റെ ആക്രമണം തുടരുകയാണ്. ഗസയില്‍ ഭക്ഷണ വാങ്ങുന്നതിനായി കാത്തുനില്‍ക്കുകയായിരുന്ന പലസ്തീന്‍ ജനതയ്ക്ക് നേരെയും കഴിഞ്ഞ ദിവസം ഇസ്രയേല്‍ വെടിയുതിര്‍ത്തു. വെടിവെയ്പ്പില്‍ 112 പേരോളം കൊല്ലപ്പെട്ടതായാണ് പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്.

ഗസയുടെ പടിഞ്ഞാറന്‍ നബുള്‍സി റഔണ്ട് എബൗട്ടില്‍ ഭക്ഷണത്തിനായി ട്രക്കുകള്‍ക്ക് അടുത്തേക്ക് വരുന്നവരെയാണ് ഇസ്രയേല്‍ വെടിവെച്ചത്. അക്രമാസക്തമായതുകൊണ്ട് വെടിവെച്ചുവെന്നാണ് സംഭവത്തില്‍ ഇസ്രയേല്‍ വിശദീകരണം. എന്നാല്‍ ഭക്ഷണം വാങ്ങാനെത്തിയ ജനക്കൂട്ടം ട്രക്കിന് ചുറ്റും തിരക്കുകൂടിയപ്പോള്‍ ഉണ്ടായ ഉന്തിലും തള്ളിലും പെട്ടാണ് അപകടമുണ്ടായതെന്നായിരുന്നു ആദ്യം ഇസ്രയേല്‍ നല്‍കിയിരുന്ന വിശദീകരണം.

കൂട്ടക്കൊലയെന്നാണ് സംഭവത്തെ പലസ്തീന്‍ വിശേഷിപ്പിച്ചത്. പലസ്തീന്‍ ആരോഗ്യമന്ത്രാലയം ആക്രമണത്തില്‍ അപലപിക്കുകയും ചെയ്തു.

TAGGED:GazaGaza fireisrael
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ

You Might Also Like

News

കേന്ദ്രം ഫോണ്‍ ചോര്‍ത്തുന്നു; രാഹുല്‍ ഗാന്ധി, യെച്ചൂരി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍

October 31, 2023
News

തൃശൂർ നാട്ടികയിലെ അപകടത്തിൽ ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്റെ രജിസ്ട്രേഷനും സസ്പെൻഡ് ചെയ്യുമെന്ന് ​ഗതാ​ഗതമന്ത്രി

November 26, 2024
News

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു, ഇന്ത്യയിൽ അഭയം തേടി

August 5, 2024
News

ബ്രിട്ടനിൽ ബസ് കാത്തുനിന്ന മലയാളി വിദ്യാർഥിനി കാറിടിച്ച് മരിച്ചു

February 23, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?