EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: റാഷിദ് ബിൻ സായിദ് ഇടനാഴി അവസാന ഘട്ടത്തിലേക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > റാഷിദ് ബിൻ സായിദ് ഇടനാഴി അവസാന ഘട്ടത്തിലേക്ക്
News

റാഷിദ് ബിൻ സായിദ് ഇടനാഴി അവസാന ഘട്ടത്തിലേക്ക്

News Desk
Last updated: August 9, 2022 4:44 AM
News Desk
Published: August 9, 2022
Share

ഷെയ്ഖ് റാഷിദ് ബിൻ സായിദ് റോഡിനേയും ദുബായ് അൽഐ റോഡിനേയും ബന്ധിപ്പിക്കുന്ന റാഷിദ് ബിൻ സായിദ് ഇടനാഴിയുടെ നിർമാണം ഉടൻ പൂർത്തിയാകുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി അറിയിച്ചു. 8 കിലോമീറ്റർ ദൂരമുള്ള ഇടനാഴിയുടെ 75% നിർമാണപ്രവർത്തിയും പൂർത്തിയായിട്ടുണ്ട്. ഇടനാഴി യാഥാർത്ഥ്യമാവുന്നതോടെ യാത്രാ സമയം 20 മിനിറ്റിൽ നിന്ന് ഏഴ് മിനിറ്റായി കുറയും.

മണിക്കൂറിൽ 10,000 വാഹനങ്ങൾ ഉൾക്കൊള്ളാൻ റാസൽ ഖോർ റോഡിന് കഴിയും. മൂന്ന് ലെയ്ൻ ആയിരുന്ന റോഡ് 4 ലെയ്നായി ഉയർത്തി. ഇതിനു പുറമേ രണ്ടു ലെയ്നിൽ സർവീസ് റോഡുകളും ഉണ്ടാകും. രണ്ട് കിലോമീറ്റർ നീളമുള്ള പാലങ്ങളുടെയും നിർമാണം അവസാനഘട്ടത്തിലാണ്. പാർപ്പിട സമുച്ചയ പദ്ധതികൾ ഉൾക്കൊള്ളുന്ന ദ് ലഗൂൺ, ദുബായ് ക്രീക്ക്, മേയ്ഡൻ ഹൊറൈസൺ, റാസ് ആൽ ഖോർ, അൽവാസൽ, നാദ് അൽ ഹാമർ എന്നിവിടങ്ങളിലെ 6.5ലക്ഷം താമസക്കാർക്ക് റോഡിന്റെ ​ഗുണം ലഭിക്കുമെന്ന് ആർടിഎ അറിയിച്ചു

TAGGED:sheikh rashid bin saeed corridor
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്
  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ

You Might Also Like

News

റിയാദികൾ മലയാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: ഒരു മരണം

March 27, 2024
News

‘ദുബായിൽ പുതിയൊരു നഗരം’; എക്സ്പോ സിറ്റി മാസ്റ്റർ പ്ലാനിന് അംഗീകാരം

October 4, 2024
News

ഗുണ്ടൂരിലെ വൈ.എസ്.ആർ കോൺ​ഗ്രസ് കമ്മിറ്റി ആസ്ഥാനം പൊളിച്ച് നീക്കി ചന്ദ്രബാബു നായിഡു സർക്കാർ

June 22, 2024
DiasporaNews

നൈജീരിയൻ സയാമീസ് ഇരട്ടകളായ ഹസാനയും ഹസീനയും വേർപിരിഞ്ഞു, 14 മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയകരം

May 19, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?