EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഷവര്‍മ കഴിച്ച് മരണം; വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഷവര്‍മ കഴിച്ച് മരണം; വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു
News

ഷവര്‍മ കഴിച്ച് മരണം; വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

News Desk
Last updated: August 10, 2022 10:17 AM
News Desk
Published: August 10, 2022
Share

കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് മരിച്ച വിദ്യാര്‍ത്ഥിനിയുടെ അമ്മയ്ക്ക് 3 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തില്‍ മരണപ്പെട്ട 16 കാരി ദേവനന്ദയുടെ അമ്മ ഇ വി പ്രസന്നയ്ക്കാണ് മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയില്‍ നിന്നും ധനസഹായം നല്‍കുന്നത്.

സംഭവത്തിന് ശേഷം ആരോഗ്യവകുപ്പും റവന്യു വകുപ്പും വലിയ രീതിയിലുള്ള അന്വേഷണം നടത്തിയിരുന്നു. സംസ്ഥാനത്താകമാനം ഹോട്ടലുകളില്‍ പരിശോധന നടത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

 

TAGGED:deathdevanandashavarma
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ
  • വിജയ് എംഎൽഎമാർക്ക് പ്രഖ്യാപിച്ച കാർ നിരസിച്ച് ഡിഎംകെ
  • ചിക്കൻ വൈവിധ്യങ്ങളുമായി കൊക്കരൊക്കോ ദുബൈയിലേക്ക്
  • കൊച്ചി മെട്രോ പേര് മാറുന്നു: ഇനി ‘കേരളം മെട്രോ’ റെയിൽ ലിമിറ്റഡ്
  • മെൻ്റലിസ്റ്റ് ആതിയുടെ ‘INSOMNIA’ സെപ്റ്റംബർ 6-ന് ദുബായിൽ 

You Might Also Like

News

സജി ചെറിയാൻ വീണ്ടും മന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ

January 3, 2023
News

പാർക്കിം​ഗ് : ട്രാഫിക് നിയമം ലംഘിച്ചാൽ 500 ദിർഹം പിഴ ഈടാക്കുമെന്ന് ഷാർജ പോലീസ്

April 14, 2023
News

ആര്‍ഷോയ്‌ക്കെതിരെ വാര്‍ത്ത നല്‍കിയതിലും ഗൂഢാലോചന; അന്വേഷണം നടത്തുമെന്ന് എം.വി ഗോവിന്ദന്‍

June 7, 2023
News

യുഎഇയിൽ താപനില കുറയും

December 31, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?