EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഷാർജയിലെ വിദേശികൾക്കും ഇനി സൗജന്യ ആരോഗ്യ ഇൻഷുറൻസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ഷാർജയിലെ വിദേശികൾക്കും ഇനി സൗജന്യ ആരോഗ്യ ഇൻഷുറൻസ്
Diaspora

ഷാർജയിലെ വിദേശികൾക്കും ഇനി സൗജന്യ ആരോഗ്യ ഇൻഷുറൻസ്

Web Desk
Last updated: October 11, 2024 1:51 PM
Web Desk
Published: October 11, 2024
Share

ഷാർജ: ഷാർജയിൽ താമസിക്കുന്ന വിദേശികൾക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി വരുന്നു. ഷാർജ ഭരണാധികാരിയും സുപ്രീം കൌണ്സിൽ അംഗവുമായ ഡോ.ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഷാർജയിലെ എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് ഉടൻ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചത്.

നിലവിൽ ഷാർജയിലെ സ്വദേശികൾക്കും ആശ്രിതർക്കും സൗജന്യആരോഗ്യ ഇൻഷുറസുണ്ട്. ഇതു കൂടാതെയാണ് ഷാർജയിൽ താമസക്കാരായ വിദേശികൾക്കും സൌജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി വരുന്നത്. 2025 ജനുവരി ഒന്ന് മുതൽ വിദേശികൾക്ക് ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കിനിരക്കേ ഷെയ്ഖ് സുൽത്താൻ്റെ പ്രഖ്യാപനം എല്ലാവർക്കും ആശ്വാസം നൽകുന്നതാണ്.

യുഎഇയിലെ പുതിയ ചട്ടപ്രകാരം സ്പോണ്സറാണ് ഇൻഷുറൻസ് തുക നൽകേണ്ടതെങ്കിലും ആശ്രിതരുടെ ഇൻഷുറൻസസ് അതത് വ്യക്തികളാണ് വഹിക്കേണ്ടത്. സാധാരണ പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യതയാവും ഇതിലൂടെ ഉണ്ടാവുക. നിലവിൽ ദുബായിലും അബുദാബിയിലും ഇൻഷുറൻസ് നിർബന്ധമാണ്.

TAGGED:dubaisharjahUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്
  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”

You Might Also Like

Diaspora

അന്താരാഷ്ട്ര വനിതാദിനം: പുതിയ മേളയുമായി ഗ്ലോബൽ വില്ലേജ്

March 2, 2023
News

ദുബായിൽ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി

October 23, 2022
News

യുഎഇ: വാഹനാപകടത്തിന് ശേഷം വാഹനം നിർത്താതെ പോയാൽ 20,000 ദിർഹം പിഴ

September 18, 2022
News

ജയ‍്‍വാൻ ഡെബിറ്റ് കാർഡുകൾ പുറത്തിറക്കാനൊരുങ്ങി യുഎഇ ബാങ്കുകൾ

May 14, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?