EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സൗദി മാനവശേഷി മന്ത്രാലയത്തിന് ഷാർജ കമ്മ്യൂണിക്കേഷൻ അവാർഡ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സൗദി മാനവശേഷി മന്ത്രാലയത്തിന് ഷാർജ കമ്മ്യൂണിക്കേഷൻ അവാർഡ്
News

സൗദി മാനവശേഷി മന്ത്രാലയത്തിന് ഷാർജ കമ്മ്യൂണിക്കേഷൻ അവാർഡ്

News Desk
Last updated: October 1, 2022 5:17 AM
News Desk
Published: October 1, 2022
Share

ഷാർജ ഗവണ്മെന്റിന്റെ ഒൻപതാമത് അറബ് വേൾഡ് കമ്മ്യൂണിക്കേഷൻ അവാർഡ് സൗദി മാനവിക- സാമൂഹിക വികസന മന്ത്രാലയത്തിന് ലഭിച്ചു. ആശയവിനിമയവുമായി ബന്ധപ്പെട്ട മികച്ച സംവിധാനങ്ങളാണ് മന്ത്രാലയത്തിന് അവാർഡ് നേടിക്കൊടുത്തത്. അതേസമയം വനിതാ ശാക്തീകരണ ആശയവിനിമയ സംവിധാനങ്ങൾക്ക് ആഗോള തലത്തിൽ രണ്ടാം സ്ഥാനവും സൗദി നേടി.

19 വിഭാഗങ്ങളിലായി 53 രാജ്യങ്ങളെയാണ് ഷാർജ ഗവണ്മെന്റ് അവാർഡിനായി പരിഗണിച്ചത്. സാങ്കേതിക വിദ്യയുടെ ഉപയോഗം, ആശയവിനിമയം, നടപ്പാക്കൽ രീതി, ജനങ്ങൾക്കിടയിലെ സ്വാധീനം, മാധ്യമ ഉപയോഗം, കാഴ്ചപ്പാട്, വീശിഷ്ടമായ രീതിശാസ്ത്രം എന്നിങ്ങനെയുള്ള ഏഴ് കാര്യങ്ങളായിരുന്നു അവാർഡ് സമിതിയുടെ മാനദണ്ഡങ്ങൾ.

ആശയവിനിമയ സംവിധാനങ്ങളുടെ കാര്യത്തിൽ ഗുണഭോക്താക്കളുടെ ആവശ്യങ്ങൾ വേഗത്തിലും വഴക്കത്തോടെയും നിറവേറ്റുന്നു എന്നതാണ് സൗദിയുടെ പ്രത്യേകത. മാധ്യമങ്ങളോടും ഇതേ രീതി തന്നെയാണ് സ്വീകരിക്കുന്നത്. അതേസമയം ഡിജിറ്റൽ മേഖലകളിലെ പരിവർത്തനങ്ങളോട് തൽക്ഷണം പ്രതികരിക്കുന്നു എന്നതും പ്രത്യേകതകളിൽ ഒന്നാണ്. കൂടാതെ ഫലപ്രദമായ ആശയ വിനിമയ മാധ്യമം സംവിധാനം ഒരുക്കുന്നതിൽ പ്രാപ്തമായിട്ടുണ്ടെന്നും സൗദി മാനവവിഭവശേഷി – സാമൂഹിക വികസന സഹ മന്ത്രി മുഹമ്മദ്‌ ബിൻ നാസർ അൽ ജാസിർ പറഞ്ഞു

TAGGED:Saudi Ministry of ManpowerSharjah Communication Award
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 18-20 മണിക്കൂർ നീളുന്ന ജോലി, പുലർച്ചെ 4 മണിക്ക് ഫോൺ കോളുകൾ: മുഖ്യമന്ത്രി വിജയ്‌യുടെ പ്രവർത്തന ശൈലി വെളിപ്പെടുത്തി മന്ത്രി
  • ഇമ്രാൻ ഖാനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവ്; മുൻ പാക് പ്രധാനമന്ത്രിയുടെ ആരോഗ്യനിലയിൽ ആശങ്ക
  • ഇറാനുമായി ചർച്ചകൾ തുടരണമെന്ന് അമേരിക്കയോട് തുർക്കി, ചർച്ചയ്ക്ക് പിന്തുണയറിയിച്ച് എർദോഗൻ
  • യുഎഇയിൽ താപനില 49 ഡിഗ്രി വരെ ഉയരും, മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത
  • മെക്ക പ്രതിരോധ സഖ്യത്തെ സ്വാഗതം ചെയ്ത് ട്രംപ്

You Might Also Like

News

‘ദില്ലി ചലോ’ മാര്‍ച്ചിനിടെ സംഘര്‍ഷം; കര്‍ഷകരെ തടയാന്‍ വ്യാപക കണ്ണീര്‍ പ്രയോഗം

February 13, 2024
News

വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല; അപേക്ഷ നിരസിച്ച് ജില്ലാ പൊലീസ് മേധാവി

November 21, 2025
News

എയർ ഇന്ത്യാ വിമാനത്തിന് അടിയന്തര ലാൻഡിംഗ്

February 24, 2023
News

സിനിമാഭിനയം വേണ്ടെന്ന് പറഞ്ഞതിന് പിന്നാലെ കേന്ദ്രമന്ത്രി സുരേഷ് ​ഗോപിക്ക് കൂടുതൽ ചുമതലകൾ നൽകി പ്രധാനമന്ത്രി

November 8, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?