EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ശബരിമല തീർത്ഥാടനം;വെർച്വൽ ക്യു വഴി അല്ലാതെ പതിനായിരം ഭക്തർക്ക് ദർശനം നടത്താം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ശബരിമല തീർത്ഥാടനം;വെർച്വൽ ക്യു വഴി അല്ലാതെ പതിനായിരം ഭക്തർക്ക് ദർശനം നടത്താം
News

ശബരിമല തീർത്ഥാടനം;വെർച്വൽ ക്യു വഴി അല്ലാതെ പതിനായിരം ഭക്തർക്ക് ദർശനം നടത്താം

Web News
Last updated: November 2, 2024 2:08 PM
Web News
Published: November 2, 2024
Share

പത്തനംതിട്ട: ശബരിമല തീർത്ഥാടത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോ​ഗത്തിൽ വെർച്വൽ ക്യു വഴി അല്ലാതെ 10000 പേർക്ക് ദർശനം നടത്താമെന്ന് തീരുമാനം.

സ്‌പോട്ട് ബുക്കിംഗ് വഴി ലഭിക്കുന്ന പാസിൽ ബാർകോഡ് സംവിധാനം ഉണ്ടാകും. പരിശോധന പോയിന്റുകളിൽ സ്‌കാൻ ചെയ്യുമ്പോൾ ഭക്തരുടെ വിവരങ്ങൾ ലഭിക്കാനാണ് ഈ സംവിധാനം ഏർപ്പെടുത്തുന്നത്.

അതിനായി തീർത്ഥാടകർ തിരിച്ചറിയൽ രേഖയും ഫോട്ടോയും കരുതണം.എരുമേലി, പമ്പ, വണ്ടിപ്പെരിയാർ ഇടത്താവളങ്ങളിൽ എന്നിവിടങ്ങളിൽ സ്‌പോട്ട് ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കും. മൂന്നിടങ്ങളിലായി 13 കൗണ്ടറുകളാണ് ഉണ്ടാവുക.

TAGGED:shabarimalaVERTUAL QUE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

ഇലക്ട്രിക് പാസഞ്ചർ ബസ് സർവിസിന് ജിദ്ദയിൽ തുടക്കമായി 

February 3, 2023
News

പ്രവാസികളുടെ വി​ദ്യാ​ഭ്യാ​സ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനൊരുങ്ങി കുവൈറ്റ് 

April 3, 2023
News

കോഴിക്കോട് ഡിഎംഒ കസേരതർക്കം:എൻ രാജേന്ദ്രന് ജനുവരി 9 വരെ ഡിഎംഒ ആയി തുടരാമമെന്ന് ഹൈക്കോടതി

December 27, 2024
News

വിഴിഞ്ഞത്ത് സമരക്കാരുടെ ആഴിഞ്ഞാട്ടം; നഷ്ടം 85 ലക്ഷം, 3,000 പേര്‍ക്കെതിരെ കേസ്

November 28, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?