EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കോഴിക്കോട് ഡിഎംഒ കസേരതർക്കം:എൻ രാജേന്ദ്രന് ജനുവരി 9 വരെ ഡിഎംഒ ആയി തുടരാമമെന്ന് ഹൈക്കോടതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കോഴിക്കോട് ഡിഎംഒ കസേരതർക്കം:എൻ രാജേന്ദ്രന് ജനുവരി 9 വരെ ഡിഎംഒ ആയി തുടരാമമെന്ന് ഹൈക്കോടതി
News

കോഴിക്കോട് ഡിഎംഒ കസേരതർക്കം:എൻ രാജേന്ദ്രന് ജനുവരി 9 വരെ ഡിഎംഒ ആയി തുടരാമമെന്ന് ഹൈക്കോടതി

Web News
Last updated: December 28, 2024 8:20 PM
Web News
Published: December 27, 2024
Share

കോഴിക്കോട്: കോഴിക്കോട് ഡിഎംഒ കസേരതർക്കത്തിൽ എൻ രാജേന്ദ്രന് ജനുവരി 9 വരെ തുടരാൻ ഹൈക്കോടതി അനുമതി.ജനുവരി 9 ന് ഹർജി വീണ്ടും പരി​ഗണിക്കും. എൻ രാജേന്ദ്രനെ മാറ്റി ആശാദേവിയെ സർക്കാർ ഡിഎംഒ ആക്കിയിരുന്നു. സ്ഥലംമാറ്റത്തിനെതിരെ ഡോ. ​രാജേന്ദ്രൻ, ഡോ. ജയശ്രീ, ഡോ. പീയൂഷ് എന്നിവർ ഹർജി നൽകിയിരുന്നു.

ഡോ. രാജേന്ദ്രനൊപ്പം ഹർജി നൽകിയവർക്കും സ്റ്റേ ബാധകമാണ്. ഡിസംബർ 9 നാണ് ആരോ​ഗ്യവകുപ്പ് സ്ഥലംമാറ്റ ഉത്തരവിറക്കിയത്. നേരത്തെ, ഡോ. ആശാ ദേവിയെ കോഴിക്കോട് ഡി.എം.ഒ ആക്കി ആരോഗ്യവകുപ്പ് ഉത്തരവിറക്കിയിരുന്നു. ഡിസംബർ 9ന് ഇറക്കിയ സ്ഥലംമാറ്റ ഉത്തരവ് അതേപടി തുടരാനായിരുന്നു വകുപ്പിന്റെ തീരുമാനം. ഡോ. രാജേന്ദ്രന് മുൻകൂട്ടി നിശ്ചയിച്ചത് പ്രകാരം തിരുവനന്തപുരം ഡയറക്ടറേറ്റിലേക്കെത്തണമെന്നും ആരോ​ഗ്യവകുപ്പ് നിർദേശിച്ചു. രണ്ടു ദിവസത്തിന് ശേഷം കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിൽനിന്ന് സ്ഥലംമാറ്റത്തിൽ സ്റ്റേ വാങ്ങിയ രാജേന്ദ്രൻ ഡി.എം.ഒ. ആയി തുടർന്നു.

അവധിയിൽ പ്രവേശിച്ച ആശാദേവി സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്ത നടപടി ട്രൈബ്യൂണൽ പിൻവലിച്ചെന്നറിഞ്ഞാണ് ഓഫീസിലെത്തിയത്. എന്നാൽ ജോലിയിൽനിന്ന് മാറണം എന്ന ഉത്തരവ് കിട്ടിയില്െന്നു പറഞ്ഞാണ് ഡോ. രാജേന്ദ്രൻ സ്ഥാനത്ത് തുടർന്നത്.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇൻഫാൻറിനോക്ക് തിരിച്ചടി; ഫിഫ പ്രസിഡൻ്റ് സ്ഥാനത്തേക്ക് പിന്തുണക്കില്ലെന്ന് ഫ്രാൻസ്
  • മുഖ്യമന്ത്രിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി ജമാദ് ഉസ്മാൻ
  • ആഗോള ബജറ്റ് എയർലൈനായ വിസ് എയർ യുഎഇയിലേക്ക് തിരിച്ചെത്തുന്നു
  • ഗൾഫിൽ 5 ഇറാനിയൻ ടാങ്കറുകൾ യുഎസ് നാവികസേന തകർത്തു, അസംസ്കൃത എണ്ണവില കുതിച്ചുയർന്നു
  • ലോകത്തിലെ ആദ്യത്തെ എയർ കണ്ടീഷൻഡ് മാൾ പാർക്കിം​ഗ് ദുബായിൽ

You Might Also Like

News

ചങ്ങനാശേരി രൂപതയുടെ മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ കാലം ചെയ്തു

March 18, 2023
News

ബിജെപി സീറ്റ് നൽകിയില്ല, മുൻ കേന്ദ്രമന്ത്രി ഹ‍ർഷവർധനൻ രാഷ്ട്രീയം അവസാനിപ്പിച്ചു

March 3, 2024
News

ശിവസേന നേതാവിനെ വെടിവെച്ചുകൊന്നു

November 4, 2022
News

കേരളത്തിൽ സുന്നിഐക്യം വേണം, മുസ്ലീംലീഗുമായി സഹകരിക്കണമെന്ന് ആഗ്രഹം: കാന്തപുരം

June 29, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?