EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയ്ക്കുള്ള ഈദുൽ ഫിത്തർ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > സൗദി അറേബ്യയിലെ സ്വകാര്യ മേഖലയ്ക്കുള്ള ഈദുൽ ഫിത്തർ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു
Diaspora

സൗദി അറേബ്യയിലെ സ്വകാര്യ മേഖലയ്ക്കുള്ള ഈദുൽ ഫിത്തർ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

Web Desk
Last updated: March 24, 2024 6:27 PM
Web Desk
Published: March 24, 2024
Share

റിയാദ്: സൗദ്ദി അറേബ്യയിൽ ഈദുൽ ഫിത്ത‍ർ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ഏപ്രിൽ ഒൻപത് ചൊവ്വാഴ്ച മുതൽ ഈദ് അൽ ഫിത്ത‍ർ അവധി ആരംഭിക്കുമെന്ന് സൗദ്ദി അറേബ്യ മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.

മാനവവിഭവശേഷി മന്ത്രാലയത്തിൻ്റെ ട്വീറ്റ് പ്രകാരം രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് നാല് ദിവസത്തെ അവധിയാണ് കിട്ടുക. “തൊഴിൽ നിയമത്തിൻ്റെ എക്സിക്യൂട്ടീവ് റെഗുലേഷൻ്റെ ആർട്ടിക്കിൾ 24 പ്രകാരമാണ് സ്വകാര്യ മേഖലയ്ക്ക് സൗദ്ദി അറേബ്യൻ സ‍ർക്കാർ അവധി പ്രഖ്യാപിക്കുന്നത്. ഈ ഉത്തരവ് തൊഴിലുടമകൾ കൃത്യമായി പാലിക്കണമെന്നും അധികൃത‍ർ ആവശ്യപ്പെട്ടു.

TAGGED:RiyadhSaudisaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്
  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി

You Might Also Like

Diaspora

സന്ദർശക വിസയിലെത്തിയ മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു

June 11, 2024
News

സൗദി അറേബ്യ ആദ്യ പതാക ദിനം ആചരിച്ചു

March 11, 2023
Diaspora

മതസൌഹാർദ്ദ ഇഫ്ത്താർ വിരുന്ന് സംഘടിപ്പിച്ച് ചൂലൂർ പ്രവാസി കൂട്ടായ്മ

March 18, 2024
DiasporaNews

ആൾക്കൂട്ടവും അംഗരക്ഷകരുമില്ലാതെ പൊതുജനങ്ങൾക്കിടയിലൂടെ ദുബായ് ഭരണാധികാരി

June 3, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?