EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: 100 ഇലക്ട്രിക് വിമാനങ്ങൾ വാങ്ങാൻ സൗദി എയർലൈൻസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > 100 ഇലക്ട്രിക് വിമാനങ്ങൾ വാങ്ങാൻ സൗദി എയർലൈൻസ്
News

100 ഇലക്ട്രിക് വിമാനങ്ങൾ വാങ്ങാൻ സൗദി എയർലൈൻസ്

News Desk
Last updated: October 29, 2022 8:01 AM
News Desk
Published: October 29, 2022
Share

ദേശീയ വിമാന കമ്പനിയായ സൗദി എയർലൈൻസ് 100 ഇലക്ട്രിക് വിമാനങ്ങൾ വാങ്ങാനൊരുങ്ങുന്നു. പ്രാദേശിക സർവീസുകൾക്കാണ് വിമാനങ്ങൾ വാങ്ങുന്നത്. സൗദിയിൽ എയർലൈൻസ് സി ഇ ഒ ഇബ്രാഹിം കോഷിയാണ് ഇക്കാര്യം അറിയിച്ചത്.

സുസ്ഥിരത ലക്ഷ്യമാക്കിയുള്ള സൗദി എയർലൈൻസിൻ്റെ പ്രതിബദ്ധതയാണിതെന്ന് സി ഇ ഒ വ്യക്തമാക്കി. കൂടാതെ 2025 ഓടെ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സി ഇ ഒ കൂട്ടിച്ചേർത്തു.

ജർമൻ ഇലക്ട്രിക്ക് വിമാന നിർമ്മാതാക്കളായ ലിലിയം കമ്പനിയിൽ നിന്നാണ് ഇത്രയും വിമാനങ്ങൾ വിലയ്ക്ക് വാങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട കരാർ ഒപ്പിട്ടതായും സി ഇ ഒ അറിയിച്ചു. ഈ വിമാനങ്ങളിൽ നാലിനും ആറിനുമിടയ്ക്കായിരിക്കും ആളുകൾക്ക് യാത്ര ചെയ്യാൻ കഴിയുക.

100 ശതമാനവും ഇലക്ട്രിക്കായതിനാൽ ഈ വിമാനങ്ങൾക്ക് ഇന്ധനം ആവശ്യമില്ല. അതേസമയം മധ്യപൂർവ്വേഷ്യയിലേയും വടക്കൻ ആഫ്രിക്കയിലെയും സർവീസുകളുടെ ഭാഗമായി ഇത്തരം വിമാനങ്ങൾ ഉപയോഗിക്കുന്ന ആദ്യത്തെ വിമാനകമ്പനിയാണ് സൗദി എയർലൈൻ.

TAGGED:electric planesSaudi Airlines
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്
  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്

You Might Also Like

News

‘ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നേടുന്നു’ എന്ന് വീഡിയോ; ഇത് ഞാനല്ല, ഡീപ് ഫെയ്ക് എന്ന് സച്ചിന്‍

January 15, 2024
News

വാളയാർ പീഡനക്കേസ്;മാതാപിതാക്കൾ പ്രതികൾ;ബലാത്സം​ഗ പ്രേരണക്കുറ്റം ചുമത്തി CBI

January 9, 2025
News

അര്‍ബുദ ബാധിതനായിരുന്ന നമീബിയ പ്രസിഡന്റ് ഹാഗെ ഗെയിംഗ്‌ഗോബ് അര്‍ബുദ ദിനത്തില്‍ അന്തരിച്ചു

February 4, 2024
News

അപകടത്തിൽപ്പെട്ടവരുടെ എണ്ണത്തിൽ അവ്യക്തത: പുഴയിൽ തെരച്ചിൽ തുടർന്ന് ദുരന്തനിവാരണ സേന

May 8, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?