EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇത് ഇങ്ങനെയൊക്കെയാണ്, പക്ഷെ ഞാന്‍ മുന്നോട്ട് തന്നെ പോകും; പ്രതികരിച്ച് സഞ്ജു സാംസണ്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > ഇത് ഇങ്ങനെയൊക്കെയാണ്, പക്ഷെ ഞാന്‍ മുന്നോട്ട് തന്നെ പോകും; പ്രതികരിച്ച് സഞ്ജു സാംസണ്‍
Uncategorized

ഇത് ഇങ്ങനെയൊക്കെയാണ്, പക്ഷെ ഞാന്‍ മുന്നോട്ട് തന്നെ പോകും; പ്രതികരിച്ച് സഞ്ജു സാംസണ്‍

Web News
Last updated: September 19, 2023 6:12 PM
Web News
Published: September 19, 2023
Share

ദേശീയ ക്രിക്കറ്റ് ടീമില്‍ നിന്നുള്ള നിരന്തരമായ അവഗണനയില്‍ ആദ്യമായി പരോക്ഷമായി പ്രതികരിച്ച് ക്രക്കറ്റ് താരം സഞ്ജു സാംസണ്‍. ഇത് ഇങ്ങനെയൊക്കെ തന്നെയാണ്, പക്ഷെ ഞാന്‍ മുന്നോട്ട് തന്നെ പോകും എന്നാണ് സഞ്ജു സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ടീമിന്റെ ജഴ്‌സിയില്‍ ബാറ്റ് ചെയ്യുന്ന തന്റെ ചിത്രവും സഞ്ജു പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

നേരത്തെ ചിരിക്കുന്ന ഇമോജി മാത്രം ഫേസ്ബുക്കില്‍ സഞ്ജു പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിരാശ പ്രകടമാക്കിക്കൊണ്ടുള്ള പോസ്റ്റ്.

സഞ്ജുവിന്റെ പോസ്റ്റിന് പിന്നാലെ നിരവധി പേര്‍ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ആസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് തഴഞ്ഞതിന് പിന്നാലെയാണ് താരം പ്രതികരണവുമായി രംഗത്തെത്തിയത്.

നേരത്തെ ഏകദിന ലോകകപ്പ്, ഏഷ്യ കപ്പിനും ഏഷ്യന്‍ ഗെയിംസിനും പിന്നാലെയാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ കളിയിലുമാണ് തഴഞ്ഞത്.

ഇത് ഇങ്ങനെയൊക്കെയാണ്, പക്ഷെ ഞാന്‍ മുന്നോട്ട് തന്നെ പോകും; പ്രതികരിച്ച് സഞ്ജു സാംസണ്‍

 

View this post on Instagram

 

A post shared by Sanju V Samson (@imsanjusamson)

TAGGED:indian cricket teamsanju samson
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 18-20 മണിക്കൂർ നീളുന്ന ജോലി, പുലർച്ചെ 4 മണിക്ക് ഫോൺ കോളുകൾ: മുഖ്യമന്ത്രി വിജയ്‌യുടെ പ്രവർത്തന ശൈലി വെളിപ്പെടുത്തി മന്ത്രി
  • ഇമ്രാൻ ഖാനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവ്; മുൻ പാക് പ്രധാനമന്ത്രിയുടെ ആരോഗ്യനിലയിൽ ആശങ്ക
  • ഇറാനുമായി ചർച്ചകൾ തുടരണമെന്ന് അമേരിക്കയോട് തുർക്കി, ചർച്ചയ്ക്ക് പിന്തുണയറിയിച്ച് എർദോഗൻ
  • യുഎഇയിൽ താപനില 49 ഡിഗ്രി വരെ ഉയരും, മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത
  • മെക്ക പ്രതിരോധ സഖ്യത്തെ സ്വാഗതം ചെയ്ത് ട്രംപ്

You Might Also Like

Uncategorized

മുൻ എംഎൽഎ പി. രാഘവന്‍റെ ശില്പം ഒരുങ്ങുന്നു

June 20, 2023
Uncategorized

ഡിസ്നിയിൽ നിന്നും സ്റ്റാറും ഹോട്ട് സ്റ്റാറും വാങ്ങാൻ അംബാനി

October 25, 2023
Uncategorized

വനിതാ ദിനത്തിൽ സൗജന്യ സ്തനാർബുദ രോഗനിർണയ ക്യാമ്പുമായി എബിസി കാർഗോ

March 10, 2024
Uncategorized

ജി20 ഉച്ചകോടിയിൽ ‘ഭാരത്’, പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിലെ നെയിം ബോർഡിൽ ഇന്ത്യയ്ക്ക് പകരം ഭാരത് എന്ന് പ്രദർശിപ്പിച്ച് നരേന്ദ്രമോദി

September 9, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?