EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സ്വവർഗ വിവാഹ നിയമത്തിൽ യു.എസ് പ്രസിഡൻ്റ് ഒപ്പുവച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സ്വവർഗ വിവാഹ നിയമത്തിൽ യു.എസ് പ്രസിഡൻ്റ് ഒപ്പുവച്ചു
News

സ്വവർഗ വിവാഹ നിയമത്തിൽ യു.എസ് പ്രസിഡൻ്റ് ഒപ്പുവച്ചു

News Desk
Last updated: December 14, 2022 8:36 AM
News Desk
Published: December 14, 2022
Share

യു.എസ് പ്രസിഡന്റ് ജോ ബൈഡൻ സ്വവർഗ വിവാഹ നിയമത്തിൽ ഒപ്പുവച്ചു. വൈറ്റ് ഹൗസിൽ എത്തിയ ആൾക്കൂട്ടത്തെ സാക്ഷിനിർത്തിയാണ് ചരിത്രപ്രധാനമായ നിയമത്തിൽ ബൈഡൻ ഒപ്പിട്ടത്. സ്വവർഗ വിവാഹം ചെയ്യുന്നവർക്ക് സംരക്ഷണം നൽകുകയാണ് പുതിയ നിയമം.

യു എസ് വൈസ് പ്രസിഡന്റായിരുന്ന സമയത്ത് സ്വവർഗ വിവാഹത്തെ ​ബൈഡൻ പിന്തുണച്ചിരുന്നു. 2015ൽ സുപ്രീംകോടതി സ്വവർഗ വിവാഹം യു.എസിൽ നിയമവിധേയമായി വിധി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതേസമയം എല്ലാവരുടെയും സമത്വത്തിനും സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി അമേരിക്ക നടത്തുന്ന സുപ്രധാന ചുവടുവെപ്പുകളിൽ ഒന്നാണിതെന്ന് ബൈഡൻ പറഞ്ഞു.

സ്വവർഗ വിവാഹം നിയമവിധേയമാക്കുന്ന ബില്ലിന് യു.എസ് പ്രതിനിധി സഭ നേരത്തേ തന്നെ അന്തിമ അംഗീകാരം നൽകിയിരുന്നു. എന്നാൽ ഒരു വിഭാഗം വിശ്വാസികളും റിപബ്ലിക്കൻ പാർട്ടി അംഗങ്ങളും ഇതിനെ എതിർത്തു. ഇത്തരം എതിർപ്പിനെയെല്ലാം മറികടന്നാണ് ബില്ലിന് അംഗീകാരം നൽകിയത്.

TAGGED:Jo BidenUS
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

NewsSports

പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇനി തുല്യ പ്രതിഫലം; ചരിത്ര തീരുമാനവുമായി ബിസിസിഐ

October 27, 2022
News

കോവിഡ് നിയമലംഘനങ്ങൾക്ക് 50 ശതമാനം പിഴയിളവ് പ്രഖ്യാപിച്ച് യുഎഇ

March 14, 2023
News

തമിഴ്‌നാട് മന്ത്രി വി. സെന്തില്‍ ബാലാജിയുടെ ഔദ്യോഗിക വസതിയില്‍ ഇ.ഡി റെയ്ഡ്

June 13, 2023
News

മക്കയിൽ റമദാനിലെ അവസാന പത്ത് ദിവസങ്ങളിലേക്കുള്ള ഉംറ ബുക്കിംഗ് ആരംഭിച്ചു 

March 31, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?