EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എന്റെ പോസ്റ്ററില്‍ പാലഭിഷേകം നടത്തുന്നത് നിര്‍ത്തൂ; പകരം പാവപ്പെട്ട കുട്ടികള്‍ക്ക് നല്‍കിക്കൂടെ: ആരാധകരോട് സല്‍മാന്‍ ഖാന്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > എന്റെ പോസ്റ്ററില്‍ പാലഭിഷേകം നടത്തുന്നത് നിര്‍ത്തൂ; പകരം പാവപ്പെട്ട കുട്ടികള്‍ക്ക് നല്‍കിക്കൂടെ: ആരാധകരോട് സല്‍മാന്‍ ഖാന്‍
News

എന്റെ പോസ്റ്ററില്‍ പാലഭിഷേകം നടത്തുന്നത് നിര്‍ത്തൂ; പകരം പാവപ്പെട്ട കുട്ടികള്‍ക്ക് നല്‍കിക്കൂടെ: ആരാധകരോട് സല്‍മാന്‍ ഖാന്‍

Web News
Last updated: November 24, 2023 4:02 PM
Web News
Published: November 24, 2023
Share

സല്‍മാന്‍ ഖാന്‍ നായകനായി പുതുതായി തീയറ്ററുകളില്‍ എത്തിയ ചിത്രമാണ് ടൈഗര്‍-3. ചിത്രത്തിന്റെ വിജയത്തില്‍ ആരാധകര്‍ പടക്കം പൊട്ടിച്ചും സല്‍മാന്‍ ഖാന്റെ ഫോട്ടോയില്‍ പാലഭിഷേകം നടത്തിയും ആഘോഷിക്കുകയാണ്. എന്നാല്‍ ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ബോളിവുഡ് താരം.

തിയേറ്ററുകള്‍ക്കകത്ത് പടക്കം പൊട്ടിക്കുന്നത് വളരെ അപകടകരമാണ്. ഞാന്‍ ഒരു തരത്തിലും ഇതിനെ പിന്തുണയ്ക്കില്ല. അതോടൊപ്പം നടന്മാരുടെ ഫോട്ടോയില്‍ പാല്‍ അഭിഷേകം നടത്തുന്നതിന് പകരം പാവങ്ങളായ കുട്ടികള്‍ക്ക് കുടിക്കാനായി നല്‍കുകയാണ് വേണ്ടത്. പാല്‍ കുടിച്ചാല്‍ എന്റെ വയര്‍ കേടാകും. പോസ്റ്ററില്‍ ഒഴിച്ചാല്‍ പാലും കേടാകും,’എന്നാണ് സല്‍മാന്‍ ഖാന്‍ പറഞ്ഞത്.

ടൈഗര്‍ 3 തിയറ്ററില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ പടക്കം പൊട്ടിച്ച സംഭവത്തില്‍ തുടക്കത്തില്‍ തന്നെ സല്‍മാന്‍ ഖാന്‍ രംഗത്തെത്തിയിരുന്നു. ഇത് അപകടകരമാണ്. നമ്മളെയും മറ്റുള്ളവരെയും അപകടത്തിലാക്കാതെ നമുക്ക് സിനിമ ആസ്വദിക്കാം, സുരക്ഷിതരായിരിക്കുക എന്നാണ് സല്‍മാന്‍ ഖാന്‍ പറഞ്ഞത്.

TAGGED:Salman KhanTiger 3
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ

You Might Also Like

News

ബിജെപി പ്രചരിപ്പിക്കുന്ന അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുത്, കര്‍ണാടക മുഖ്യമന്ത്രി ആരെന്ന് ഇന്നോ നാളെയോ അറിയാമെന്ന് സുര്‍ജേവാല

May 17, 2023
News

അടുത്ത ചാന്ദ്ര ദൗത്യത്തിനൊരുങ്ങി യുഎഇ

March 8, 2023
News

കോഴിക്കോട് ജില്ലാ ജയിലിൽ തടവുകാരും ഉദ്യോ​ഗസ്ഥരും തമ്മിൽ ഏറ്റുമുട്ടൽ: അഞ്ച് പേർക്ക് പരിക്ക്

May 13, 2024
EntertainmentNews

നടനും സംവിധായകനുമായ ദിലീഷ് പോത്തന് യുഎഇ ഗോള്‍ഡന്‍ വിസ

March 30, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?