EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘അടിച്ചു സാറെ’, സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാന വിജയി ഓടിക്കയറിയത് പോലീസ് സ്റ്റേഷനിൽ 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘അടിച്ചു സാറെ’, സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാന വിജയി ഓടിക്കയറിയത് പോലീസ് സ്റ്റേഷനിൽ 
News

‘അടിച്ചു സാറെ’, സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാന വിജയി ഓടിക്കയറിയത് പോലീസ് സ്റ്റേഷനിൽ 

News Desk
Last updated: March 16, 2023 1:47 PM
News Desk
Published: March 16, 2023
Share

കേരളാ സർക്കാരിന്റെ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം നേടിയ വിജയി ആദ്യം ഓടിക്കയറിയത് പോലീസ് സ്റ്റേഷനിൽ. 75 ലക്ഷം രൂപ സമ്മാനമടിച്ചത് അറിഞ്ഞതോടെ ചോറ്റാനിക്കരയിലെ റോഡ് ടാറിങ് തൊഴിലാളിയായ കൊൽക്കത്ത സ്വദേശി എസ്കെ ബദേസ് ആണ് ടിക്കറ്റുമായി മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്ക് പോയത്.

ആരെങ്കിലും സമ്മാനമടിച്ച ലോട്ടറി തട്ടിയെടുക്കുമോ എന്ന പേടികൊണ്ടാണ് ഇയാൾ ഇങ്ങനെ ചെയ്തത്. എന്നാൽ ബദേസിനെ പൊലീസ് ഉദ്യോഗസ്ഥര്‍ ആശ്വസിപ്പിക്കുകയും കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കി തിരികെ അയക്കുകയും ചെയ്തു. കേരളാ പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ ഇട്ട പോസ്റ്റിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്.

ജോലി ചെയ്യുന്നതിനായി ചോറ്റാനിക്കരയിൽ എത്തിയപ്പോഴാണ് ഇയാള്‍ ലോട്ടറി എടുത്തത്. അതിന് ഒന്നാം സമ്മാനം അടിക്കുകയും ചെയ്തു. ഭാഗ്യമായി ലഭിച്ച പണം വാങ്ങിയതിന് ശേഷം കൊല്‍ക്കത്തയിലേക്ക് മടങ്ങാൻ കാത്തിരിക്കുകയാണ് ബദേസ് എന്നാണ് കേരള പോലീസ് ഫേസ്ബുക് പേജിൽ കുറിച്ചത്.

TAGGED:keralakerala policeStreeshakthi lottery winner
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ
  • വിജയ് എംഎൽഎമാർക്ക് പ്രഖ്യാപിച്ച കാർ നിരസിച്ച് ഡിഎംകെ
  • ചിക്കൻ വൈവിധ്യങ്ങളുമായി കൊക്കരൊക്കോ ദുബൈയിലേക്ക്
  • കൊച്ചി മെട്രോ പേര് മാറുന്നു: ഇനി ‘കേരളം മെട്രോ’ റെയിൽ ലിമിറ്റഡ്
  • മെൻ്റലിസ്റ്റ് ആതിയുടെ ‘INSOMNIA’ സെപ്റ്റംബർ 6-ന് ദുബായിൽ 

You Might Also Like

News

മട്ടന്നൂർ ന​ഗരസഭയിൽ എൽഡിഎഫിന് ഭരണത്തുടർച്ച

August 22, 2022
News

യുവാവ് വിഷം കഴിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം, പെൺസുഹൃത്ത് അറസ്റ്റിൽ

August 1, 2025
News

താറുമാറായി വ്യോമഗതാഗതം, ആയിരക്കണക്കിന് പ്രവാസികൾ ആശങ്കയിൽ

February 28, 2026
News

പ്രവാസി വ്യവസായി അബ്ദുൾ ​ഗഫൂറിന്റെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി അടക്കം 4 പേർ അറസ്റ്റിൽ

December 5, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?