EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ട്രാക്കുകളിൽ അറ്റകുറ്റപ്പണി: സംസ്ഥാനത്തോടുന്ന വിവിധ ട്രെയിനുകൾ റദ്ദാക്കി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ട്രാക്കുകളിൽ അറ്റകുറ്റപ്പണി: സംസ്ഥാനത്തോടുന്ന വിവിധ ട്രെയിനുകൾ റദ്ദാക്കി
News

ട്രാക്കുകളിൽ അറ്റകുറ്റപ്പണി: സംസ്ഥാനത്തോടുന്ന വിവിധ ട്രെയിനുകൾ റദ്ദാക്കി

Web Desk
Last updated: May 6, 2023 8:44 AM
Web Desk
Published: May 6, 2023
Share

തിരുവനന്തപുരം: ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ വീണ്ടും നിയന്ത്രണം.മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനുമിടയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചില ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകള്‍ക്ക് നിയന്ത്രണമുണ്ടെന്നും ഇന്ത്യന്‍ റെയില്‍വെ അറിയിച്ചു.

റദ്ദാക്കിയ ട്രെയിനുകള്‍

1. എറണാകുളം – ഗുരുവായൂര്‍ എക്സ്പ്രസ് മെയ് എട്ടിനും പതിനഞ്ചിനും റദ്ദാക്കി.

2. കൊല്ലം – എറണാകുളം മെമു എക്സ്പ്രസ് നാളെ മുതല്‍ മെയ് 31 വരെ ഭാഗികമായി റദ്ദാക്കി.

ട്രെയിനുകള്‍ക്ക് നിയന്ത്രണം

1. ഈ മാസം 15ന് നിലമ്പൂർ- കോട്ടയം ട്രെയിന്‍ അങ്കമാലി വരെ മാത്രം.

2. മെയ് 8,15 തീയതികളില്‍ കണ്ണൂര്‍ – എറണാകുളം എക്സ്പ്രസ് തൃശ്ശൂര്‍ വരെ മാത്രം.

3. മെയ് 8,15 തീയതികളില്‍ തിരുവനന്തപുരം – ഗുരുവായൂര്‍ ഇന്റര്‍സിറ്റി എറണാകുളം വരെ മാത്രം.

4. മെയ് 9,16 തീയതികളില്‍ ഗുരുവായൂര്‍ – തിരുവനന്തപുരം ഇന്റര്‍സിറ്റി എറണാകുളത്ത് നിന്ന് പുറപ്പെടും.

5. മെയ് 8,15 തീയതികളിലെ പുനലൂര്‍ – ഗുരുവായൂര്‍ എക്സ്പ്രസ് കോട്ടയം വരെ മാത്രം .

6. മെയ് 15ന് വഞ്ചിനാട് എക്സ്പ്രസ് തൃപ്പൂണിത്തുറ വരെ മാത്രം സര്‍വ്വീസ് നടത്തും

7. എറണാകുളം കൊല്ലം മെമു മെയ് 30 വരെ കായംകുളം വരെ മാത്രം

TAGGED:keralarailwaytrain
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

DiasporaNews

ഇന്ത്യൻ സോഷ്യൽ സെന്റർ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു

August 7, 2023
EntertainmentNews

‘സോ, ദ വണ്ടർ ബിഗിൻസ്’; പ്രെഗ്നൻസി ടെസ്റ്ററിന്റെ ഫോട്ടോ പങ്കുവച്ച് പാർവ്വതിയും സയനോരയും നിത്യയും

October 28, 2022
News

വിഴിഞ്ഞം യു.ഡി.എഫിൻറെ കുഞ്ഞ്, യാഥാർഥ്യമാക്കിയത് ഉമ്മൻ ചാണ്ടി:വി ഡി സതീശൻ

July 11, 2024
News

സൽമാൻ ഖാന് വീണ്ടും വധഭീഷണി: സുരക്ഷ ശക്തമാക്കി

March 20, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?