EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഖത്തറിലെ ലൈസൻസുണ്ടെങ്കിൽ താമസക്കാർക്കും ഊബർ ഓടിക്കാം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഖത്തറിലെ ലൈസൻസുണ്ടെങ്കിൽ താമസക്കാർക്കും ഊബർ ഓടിക്കാം
News

ഖത്തറിലെ ലൈസൻസുണ്ടെങ്കിൽ താമസക്കാർക്കും ഊബർ ഓടിക്കാം

News Desk
Last updated: November 1, 2022 6:12 AM
News Desk
Published: November 1, 2022
Share

ലോകകപ്പ് മത്സരം കാണുന്നതിനായി നിരവധി പേരാണ് ഖത്തറിലേക്ക് ഒഴുകിയെത്തുന്നത്. അതുകൊണ്ട് തന്നെ ഖത്തറിലെ യാത്രക്കാരുടെ എണ്ണവും വർദ്ധിക്കുന്നു. ഈ തിരക്ക് കണക്കിലെടുത്ത് ടാക്സികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി ഗതാഗത മന്ത്രാലയം കൂടുതൽ ഇളവുകൾ നൽകിയിരിക്കുകയാണ്.

ഖത്തറിലെ ഡ്രൈവിംഗ് ലൈസെൻസുള്ള താമസക്കാർക്ക് ഊബർ ഉൾപ്പെടെയുള്ള റൈഡർ ഷെയർ ആപ്പ് ടാക്സികൾ ഓടിക്കാം. ഇതിന് ലിമോസിൻ കമ്പനികളുടെ രജിസ്ട്രേഷൻ ആവശ്യമില്ല. അതേസമയം ഡിസംബർ 20 വരെയായിരിക്കും ഈ ആനുകൂല്യമെന്നും മന്ത്രാലയം വ്യക്തമാക്കി.

ലോകകപ്പ് വേളയിലെ വരുമാന മാർഗം കൂടിയാണിത്. ഡ്രൈവിംഗ് ലൈസൻസുള്ള 21 വയസ്സ് പൂർത്തിയായ ആർക്കും ലോകകപ്പ് സമയത്ത് ഈ ഭേദഗതി ഉപയോഗപ്പെടുത്താം. സുപ്രീം കമ്മിറ്റിയും ഇത് അംഗീകരിച്ചിട്ടുണ്ട്. അതേസമയം 2017-2022 മോഡലിലുള്ളവയായിരിക്കണം വാഹനങ്ങൾ. കൂടാതെ ഖത്തർ ഐ ഡി യും ഡ്രൈവിംഗ് ലൈസൻസും വേണം എന്നിവയാണ് നിബന്ധനകൾ.

ലോകകപ്പ് വേളയിൽ ഖത്തറിലേക്കെത്തുന്ന അന്താരാഷ്ട്ര യാത്രികർക്ക് ഏറ്റവും മികച്ച സുരക്ഷിതമായ യാത്രനുഭവം നൽകാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. അതിനയാണ് സ്വകാര്യ മേഖലയുമായി സഹകരിച്ച് ഇത്തരം പദ്ധതികൾ നടപ്പാക്കുന്നത്.മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് അധികവരുമാനം നേടാനും ഈ പദ്ധതി പ്രയോജനപ്പെടുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി മൊബൈലിറ്റി ഓപ്പറേഷൻസ് ഡയറക്ടർ ഥാനി അൽ സാറ പറഞ്ഞു.

TAGGED:Driving licenseqatarUber
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഒളിവ് ജീവിതം അവസാനിപ്പിച്ച് എല്‍ദോസ് കുന്നപ്പിള്ളി വീട്ടിലെത്തി

October 21, 2022
News

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് എയർലൈനുകൾ സ്പെഷൽ വിമാന ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു

January 25, 2023
News

ആധാർ പുതുക്കൽ നിർബന്ധമല്ലെന്ന്‌ കേന്ദ്രം

November 13, 2022
News

ലോകത്ത് ഇന്റർനെറ്റ്‌ വേഗതയിൽ യുഎഇയ്ക്ക് ഒന്നാം സ്ഥാനം

November 11, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?