EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: റോഡപകടങ്ങൾ ഒഴിവാക്കൂ: മുന്നറിയിപ്പുമായി അബുദാബി പോലീസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > റോഡപകടങ്ങൾ ഒഴിവാക്കൂ: മുന്നറിയിപ്പുമായി അബുദാബി പോലീസ്
News

റോഡപകടങ്ങൾ ഒഴിവാക്കൂ: മുന്നറിയിപ്പുമായി അബുദാബി പോലീസ്

Web News
Last updated: March 24, 2023 1:43 PM
Web News
Published: March 24, 2023
Share

ഇഫ്ത്താർ സമയത്തിന് മുമ്പ് വീട്ടിലെക്കെത്താൻ പരക്കം പായുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്. ഇഫ്താർ സമയത്തിന് മുമ്പ് വാഹമോടിച്ച് വീട്ടിലെത്താൻ അമിത വേ​ഗത ഒഴിവാക്കണമെന്നും ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും അബുദാബി പൊലീസ് പറയുന്നു.

ഇഫ്താറിന് മുമ്പായി വീടുകളിലെത്താൻ ശ്രമിക്കുന്ന പലരും അമിതവേഗതയിലാണ് വാഹനമോടിക്കുന്നത്. ഇത് അപകടങ്ങൾക്ക് കാരണമാകുമെന്നും പൊലീസ് പറയുന്നു.

റോഡിലൂടെ വാഹമോടിക്കുന്നവർ നിർദ്ദിഷ്ട വേഗ പരിധികൾ പാലിക്കണമെന്നും കാൽനടയാത്രക്കാർക്ക് മുൻഗണന നൽകണമെന്നും പോലീസ് നിർദ്ദേശിച്ചു. വാഹനമോടിക്കുന്നവർ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നതിനെ കുറിച്ചും സുരക്ഷ വർധിപ്പിക്കുന്നതിനെ കുറിച്ചും വ്യാഴാഴ്ച തന്നെ ട്വിറ്ററിലൂടെ പൊലീസ് മുന്നറിയിപ്പ് നൽകി.

TAGGED:abu dhabi policeIftarRamadan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

സിനിമ റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളിൽ റിവ്യൂ ബോംബിംഗ് വേണ്ട, സിനിമാ പ്രവർത്തകർക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തുന്നത് തടയണമെന്നും റിപ്പോർട്ട്

March 13, 2024
News

പൊതുസ്ഥലത്ത് മാലിന്യം തള്ളി; 162 പേർ പിടിയിൽ

August 19, 2022
News

ചാൾസ് രാജാവിനെ കറൻസിയിൽനിന്നു നീക്കി ഓസ്ട്രേലിയ

February 3, 2023
News

‘ക്യാൻസർ വാർഡിലെ ചിരി ‘ മാഞ്ഞു

March 26, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?