EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അബുദാബി ഷെയ്ഖ് സായിദ് റോഡിൽ പുതിയ വേഗ പരിധി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അബുദാബി ഷെയ്ഖ് സായിദ് റോഡിൽ പുതിയ വേഗ പരിധി
News

അബുദാബി ഷെയ്ഖ് സായിദ് റോഡിൽ പുതിയ വേഗ പരിധി

News Desk
Last updated: September 24, 2022 8:40 AM
News Desk
Published: September 24, 2022
Share

അബുദാബിയിലെ പ്രധാന റോഡിൽ പോലീസ് പുതിയ വേഗപരിധി പ്രഖ്യാപിച്ചു. അബുദാബി ഷെയ്ഖ് സായിദ് റോഡിൽ സെപ്റ്റംബർ 26 മുതലായിരിക്കും പുതിയ വേഗ പരിധി ഏർപ്പെടുത്തുക. തിങ്കളാഴ്ച്ച മുതൽ 100 കിലോ മീറ്ററായിരിക്കും വേഗ പരിധി.

ഷെയ്ഖ് സായിദ് പാലം മുതൽ ഖസർ അൽ ബഹർ ഇന്റർസെഷനിലേക്കുള്ള റോഡിൽ രണ്ട് ദിശകളിലേക്കും ഈ നിയമം ബാധകമാണെന്ന് അതോറിറ്റി അറിയിച്ചു. ജനങ്ങളുടെ സുഗമമായ യാത്രയ്ക്കും റോഡിലെ സുരക്ഷ ഉറപ്പാക്കാനുമാണ് നീക്കം. അബുദാബി പോലീസ് ജനറൽ കമാൻഡ്, ജോയിന്റ് ട്രാഫിക് സേഫ്റ്റി കമ്മിറ്റി എന്നിവയുടെ നിര്‍ദ്ദേശാനുസരണമാണ് പുതിയ തീരുമാനം.

പുതിയ നിയമങ്ങൾ പാലിക്കണമെന്ന് അബുദാബി പോലീസ് വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിക്കുകയും ചെയ്തു. തിരക്കുളള സമയങ്ങളില്‍ വേഗത കുറയ്ക്കുന്നത് അപകടനിരക്ക് കുറയ്ക്കുമെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

TAGGED:limitreducesRoadSheikh Zayedspeed
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

ജനസംഖ്യയിലല്ല, ഗുണത്തിലാണ് കാര്യം, ചൈനയില്‍ 900 കോടി തൊഴിലെടുക്കുന്ന ജനങ്ങളുണ്ട്; വിദേശകാര്യ വക്താവ് വാങ് വെന്‍ബിന്‍

April 20, 2023
News

ഷാര്‍ജയില്‍ ജനസംഖ്യാ കണക്കെടുപ്പ് ആരംഭിച്ചു

September 27, 2022
News

യുഎഇ: താപനിലയിൽ കുറവ്

October 30, 2022
News

അരിക്കൊമ്പന്‍ ക്ഷീണിതനെന്ന പ്രചാരണം തെറ്റ്; ആരോഗ്യവാനെന്ന് കളക്കാട് കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടര്‍

June 25, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?