EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മൂടൽമഞ്ഞ് ശക്തമാവുന്നു; യുഎയിൽ റെഡ് അലർട്ട്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മൂടൽമഞ്ഞ് ശക്തമാവുന്നു; യുഎയിൽ റെഡ് അലർട്ട്
News

മൂടൽമഞ്ഞ് ശക്തമാവുന്നു; യുഎയിൽ റെഡ് അലർട്ട്

News Desk
Last updated: September 13, 2022 5:04 AM
News Desk
Published: September 13, 2022
Share

യുഎഇയിൽ മൂടൽമഞ്ഞ് ശക്തമാവുന്നതിനാൽ റെഡ്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചിതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. റെഡ്, യെല്ലോ അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വാഹനമോടിക്കുന്നവർക്കും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഉച്ചയോടുകൂടി രാജ്യത്തിന്റെ കിഴക്ക് ഭാഗങ്ങളിലായി സംവഹന മേഘങ്ങൾ രൂപപ്പെടും. ഇത് ക്രമേണ മഴയായി മാറാനും സാധ്യതയുണ്ട്. എന്നിരുന്നാലും രാജ്യത്തെ താപനില 41 ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്നാണ് കണക്കാക്കുന്നത്. അബുദാബിയിൽ 43 ഡിഗ്രി സെൽഷ്യസും ദുബായിൽ 42 സെൽഷ്യസും മെർകുറി ഉയരും. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും സ്ഥിതി നേരിയതായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

TAGGED:fog intensifiesred alertUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു

You Might Also Like

News

ബി.ജെ.പിയെ തടയാനുള്ള നീക്കമോ? ബിഷപ്പ് ഹൗസിലെത്തി പാംപ്ലാനിയെ സന്ദര്‍ശിച്ച് കെ. സുധാകരന്‍

April 15, 2023
EntertainmentNews

ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിന് ഇ.ഡി നോട്ടീസ്

October 4, 2023
News

കര്‍ണാടകയെ നയിക്കാന്‍ സിദ്ധരാമയ്യ; മുഖ്യമന്ത്രിയായി ചുമതലയേറ്റു

May 20, 2023
News

ചൂരൽമലയുടെ വീണ്ടെടുപ്പിന് ശ്രുതി, ഇന്തധാർ ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്തു

November 16, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?