EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: തങ്കമണി സിനിമയിലെ ബലാത്സംഗ രംഗങ്ങള്‍ ഒഴിവാക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > തങ്കമണി സിനിമയിലെ ബലാത്സംഗ രംഗങ്ങള്‍ ഒഴിവാക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി
Entertainment

തങ്കമണി സിനിമയിലെ ബലാത്സംഗ രംഗങ്ങള്‍ ഒഴിവാക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി

News Desk
Last updated: January 20, 2024 8:45 AM
News Desk
Published: January 20, 2024
Share

ദിലീപ് നായകനായി എത്തുന്ന തങ്കമണി എന്ന ചിത്രത്തില്‍ നിന്ന് ബലാത്സംഗ രംഗങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. തങ്കമണി സ്വദേശി വി ആര്‍ ബിജുവാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി അടുത്ത ദിവസം കോടതിയുടെ പരിഗണിക്കും.

ഇടുക്കി തങ്കമണിയില്‍ 1986-ലുണ്ടായ സംഭവം പ്രമേയമാക്കി രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കമണി.
തങ്കമണി സംഭവവുമായി ബന്ധപ്പെട്ട് പൊലീസുകാര്‍ പ്രദേശത്തെ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇത് വാസ്തവ വിരുദ്ധമാണെന്നും അതിനാല്‍ അത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

സിനിമയുടെ ടീസറില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ മനസിലാക്കിയതെന്നും ഹര്‍ജിയില്‍ പറയുന്നു. ഇങ്ങനെയൊരു ബലാത്സംഗം നടന്നതിന് തെളിവോ രേഖകളോ ഇല്ല. ആ സാഹചര്യത്തില്‍ പ്രദേശവാസികള്‍ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുമെന്നും ഹര്‍ജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

 

TAGGED:Thankamani
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Entertainment

ധനുഷ്, നാഗാർജുന ചിത്രം ‘കുബേര’: ബാങ്കോം​ഗിൽ ഷൂട്ടിം​ഗ് പുരോ​ഗമിക്കുന്നു

March 14, 2024
Entertainment

ഓസ്‌കർ പുരസ്‌കാര വേദിയിൽ ദീപികാ പദുകോണും

March 3, 2023
Entertainment

ആ പ്രായത്തിന് ഞാന്‍ അനുയോജ്യനാണെങ്കില്‍ റൊമാന്റിക് സിനിമകള്‍ ചെയ്യും : ആമിര്‍ ഖാന്‍

February 6, 2024
Entertainment

ചെന്തമിഴ് പേശി നിവിൻ പോളി: റാം ചിത്രം ഏഴ് കടൽ, ഏഴ് മലൈ ഡബിംഗ് പൂർത്തിയായി

April 27, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?