EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലോകേഷ് കനകരാജിന്റെ മാനസിക നില പരിശോധിക്കണം, ഹൈക്കോടതിയില്‍ ഹര്‍ജി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ലോകേഷ് കനകരാജിന്റെ മാനസിക നില പരിശോധിക്കണം, ഹൈക്കോടതിയില്‍ ഹര്‍ജി
Entertainment

ലോകേഷ് കനകരാജിന്റെ മാനസിക നില പരിശോധിക്കണം, ഹൈക്കോടതിയില്‍ ഹര്‍ജി

News Desk
Last updated: January 3, 2024 2:48 PM
News Desk
Published: January 3, 2024
Share

സംവിധായകന്‍ ലോകേഷ് കനകരാജിനെതിരെ കോടതിയില്‍ ഹര്‍ജി. സംവിധായകന്റെ മാനസികനില പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. മധുര സ്വദേശി രാജാമുരുകനാണ് ലോകേഷിന്റെ മാനസികനില പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്.

നടന്‍ വിജയ് നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘ലിയോ’ എന്ന ചിത്രത്തില്‍ അക്രമവും ലഹരിമരുന്ന് കുത്തിനിറച്ച രംഗങ്ങളും ചിത്രീകരിച്ചിരുന്നു. ഇത്തരം ദൃശ്യങ്ങള്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നാണ് ഹര്‍ജിക്കാരന്റെ വാദം.

ലിയോ’കണ്ട് തനിക്ക് മാനസിക സമ്മര്‍ദം അനുഭവപ്പെട്ടുവെന്നും ഹര്‍ജിക്കാരനായ രാജാമുരുകന്‍ ആരോപിക്കുന്നു. ഇതിന്
നഷ്ടപരിഹാരമായി 1000 രൂപ നല്‍കണമെന്നും ഹര്‍ജിയിലുണ്ട്. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിലാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി കോടതി പിന്നീട് പരിഗണിക്കും.

 

 

TAGGED:Lokesh Kanakaraj
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്
  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി

You Might Also Like

Entertainment

നടി കാവ്യാമാധവൻ വീണ്ടും സജീവമാകുന്നു, ചിങ്ങപ്പുലരിയിൽ പുത്തൻ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചു

August 17, 2023
Entertainment

മരണത്തിൻ്റെ വക്കിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് നടൻ വിശാൽ

February 23, 2023
EntertainmentNews

മകൾ മാൾട്ടിയുടെ മുഖം വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര: നിക്കിൻ്റെ കാർബൺ കോപ്പിയെന്ന് ആരാധകർ

January 31, 2023
Entertainment

സോണി ലിവിന്റെ ആദ്യ വെബ് സീരീസായ ‘ജയ് മഹേന്ദ്രൻ’ ഒക്ടോബർ 11 മുതൽ സ്ട്രീമിംഗിന് ഒരുങ്ങുന്നു

September 28, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?