EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: റമദാൻ വ്രതാരംഭം മാർച്ച് പതിനൊന്നിനാവാൻ സാധ്യത
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > റമദാൻ വ്രതാരംഭം മാർച്ച് പതിനൊന്നിനാവാൻ സാധ്യത
Diaspora

റമദാൻ വ്രതാരംഭം മാർച്ച് പതിനൊന്നിനാവാൻ സാധ്യത

Web Desk
Last updated: February 28, 2024 7:56 PM
Web Desk
Published: February 28, 2024
Share

ദോഹ: ഈ വർഷത്തെ റമദാൻ വ്രതാരംഭം മാർച്ച് 11നാവാൻ സാധ്യതയെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. മാർച്ച് 10 ഞായറാഴ്ചയാകും ശഅബാൻ മാസം പൂർത്തിയാവുക. മാ​ർ​ച്ച് 10 ഞാ​യ​റാ​ഴ്ച പു​തി​യ മാ​സ​പ്പി​റ​യു​ടെ വരവറിയിച്ച് ​ന്യൂ​മൂ​ൺ പി​റ​ക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

സൂ​ര്യൻ അസ്തമിച്ചതിന്​ ശേ​ഷം 11 മി​നി​റ്റു ക​ഴി​ഞ്ഞാ​യി​രി​ക്കും ച​ന്ദ്രോദയമെന്നും അ​തി​നാ​ൽ അ​ടു​ത്ത ദി​വ​സം റ​മ​ദാ​ൻ ഒ​ന്നാ​യി​രി​ക്കാനാണ് സാധ്യതയെന്നും ശൈ​ഖ് അ​ബ്ദു​ല്ല അ​ൽ അ​ൻ​സാ​രി ​കോം​പ്ല​ക്സ് എ​ക്സിക്യൂട്ടീവ് ഡ​യ​റ​ക്ട​ർ എ​ൻ​ജി​നീ​യ​ർ മു​ഹ​മ്മ​ദ് അ​ൽ അ​ൻ​സാ​രി അ​റി​യി​ച്ചു. ഇ​സ്‍ലാ​മി​ക മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​മാ​യ ഔ​ഖാ​ഫ് ആണ് റ​മ​ദാ​ൻ വ്ര​താ​രം​ഭം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കേണ്ടതെന്നും ക​ല​ണ്ട​ർ ഹൗ​സ് അ​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

അതേസമയം മാർച്ച് 10ന് ജിസിസിയിൽ നഗ്നനേത്രങ്ങൾ കൊണ്ടോ ടെലിസ്കോപ്പ് വഴിയോ റമദാൻ മാസപ്പിറവി ദൃശ്യമാകില്ലെന്നാണ് ഇൻറർനാഷണൽ അസ്ട്രോണമി സെൻറർ അഭിപ്രായപ്പെടുന്നത്. എന്നാൽ മാർച്ച് 11-ന് എല്ലാ ഇസ്ലാമിക രാജ്യങ്ങളിലും നഗ്ന നേത്രങ്ങൾ കൊണ്ട് തന്നെ മാസപ്പിറവി ദർശിക്കാനാകും. അന്ന് സൂര്യാസ്തമയത്തിന് ശേഷം 15 മിനുട്ട് മുതൽ 25 മിനുട്ട് വരെ എല്ലാവർക്കും ചന്ദ്രക്കല കാണാമെന്നും അസ്ട്രോണമി സെൻ്റർ പ്രവചിക്കുന്നു.

TAGGED:moonmoon sightRamadan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

Diaspora

യുഎഇ​യി​ൽ​ നി​ന്ന്​ വി​സ മാ​റാ​നു​ള്ള സൗ​ക​ര്യം നി​ർ​ത്ത​ലാ​ക്കി​യതോടെ പ്ര​വാ​സി​ക​ൾ നെ​ട്ടോ​ട്ട​ത്തി​ൽ

December 27, 2022
Diaspora

അ​ന​ധി​കൃ​ത ഏജൻസികളിൽ നിന്നും വീ​ട്ടുജോലിക്കാരെ നിയമിക്കുന്നതിനെതിരെ മുന്നറിയിപ്പ്

March 15, 2023
News

വിശുദ്ധ റമദാൻ മാസത്തിൽ പാലിക്കേണ്ട നിയമങ്ങൾ ഓർമ്മിപ്പിച്ച് യുഎഇ

March 9, 2023
DiasporaNews

ലോകകപ്പ്: സൗദി സന്ദർശകവിസ നൽകിത്തുടങ്ങി

October 20, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?