EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഷാർജ അന്താരാഷ്ട്ര പുസ്തകമേളക്ക് തിരശ്ശീല; അക്ഷരങ്ങൾ തേടിയെത്തിയത് ലക്ഷങ്ങൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ഷാർജ അന്താരാഷ്ട്ര പുസ്തകമേളക്ക് തിരശ്ശീല; അക്ഷരങ്ങൾ തേടിയെത്തിയത് ലക്ഷങ്ങൾ
DiasporaNews

ഷാർജ അന്താരാഷ്ട്ര പുസ്തകമേളക്ക് തിരശ്ശീല; അക്ഷരങ്ങൾ തേടിയെത്തിയത് ലക്ഷങ്ങൾ

Web News
Last updated: November 18, 2024 2:30 PM
Web News
Published: November 18, 2024
Share

ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകമേളക്ക് സമാപനമായി. എക്സപോ സെന്ററിൽ കഴിഞ്ഞ 12 ദിവസമായി നടന്നിരുന്ന പുസ്തകമേളയിൽ ലക്ഷകണക്കിന് ആളുകളാണ് പങ്കെടുത്തത്. പ്രവാസി മലയാളികളുടെ സം​ഗമ വേദി കൂടിയായിരുന്നു ഷാർജ അന്താരാഷ്ട്ര പുസ്തകമേള. 700 ലധികം മലയാള പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്.

ഒട്ടനവധി പുതിയ എഴുത്തുകാർ പിറവി എടുത്ത വേദി കൂടിയായിരുന്നു. ഒരു പുസ്തകത്തിൽ നിന്ന് തുടങ്ങാം എന്നതായിരുന്നു ഈ വർഷത്തെ ചിന്താവിഷയം. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും എത്തിയ എഴുത്തുകാരുടെയും വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയവരുടെയും നിറസാന്നിധ്യമായിരുന്നു പുസ്തകോത്സവം.
പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന കാവ്യ സന്ധ്യയിൽ കവികളായ റഫീഖ് അഹമ്മദും പി.പി. രാമചന്ദ്രനും പങ്കെടുത്തു.
കേരളത്തിലെ വിഭാഗീയതക്കെതിരെയും സ്വേച്ഛാധിപത്യ പ്രവണതകൾക്കെതിരെയും ശബ്ദം ഉയർത്തുന്നത് എഴുത്തുകാർ മാത്രമെന്ന് കവി റഫീഖ് അഹമ്മദ് പറഞ്ഞു.കവിതയെ ആരും ഗൗരവത്തിലെടുക്കുന്നില്ല. ‘ഇടുങ്ങിയ ആകാശം’ എന്ന് പറയുമ്പോള്‍ മുകളിലേക്കാണ് നോക്കുന്നത്. മനസ്സിലേക്ക് ആരും നോക്കുന്നില്ലെന്നും റഫീഖ് അഹമ്മദ് വിമര്‍ശിച്ചു. എഴുത്തുകാർക്ക് വേണ്ടി മാത്രമുളള വേദിയായിരുന്നില്ല…എഴുത്തിനെ സ്നേഹിക്കുന്നവർക്കും…സ്നേഹിക്കാൻ തുടങ്ങുന്നവരും ഒന്നിച്ച് കൂടിയ നാളുകൾ കൂടിയായിരുന്നു ഷാർജ അന്താരാഷ്ട്ര പുസ്തകമേള.

TAGGED:sharjahsharjah international book fair
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇത് അയാളുടെ കാലമല്ലേ, ​ഗാലറി മൊത്തം എതിരായിട്ടും കിരീടമണിഞ്ഞ് സതീശൻ
  • മുഖ്യമന്ത്രിയാവാൻ കെ.സി: ഹൈക്കമാൻഡ് തീരുമാനമെടുത്തതായി സൂചന
  • ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായി, വിദ്യാഭ്യാസമില്ലെങ്കിൽ സുപ്രധാന വകുപ്പ് വേണം
  • സതീശനായി മുസ്ലീംലീ​ഗ് രം​ഗത്ത്, ലീ​ഗിനെതിരെ മാത്യു കുഴൽനാടൻ
  • ടിവികെയെ ചൊല്ലി എഐഎഡിഎംകെയിൽ ഭിന്നത: വിജയ്ക്ക് പിന്തുണയുമായി 35 എംഎൽഎമാർ

You Might Also Like

News

സിറിയയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു

February 19, 2023
News

പ്ലാസ്റ്റിക് കുപ്പികളാൽ തീർത്ത ‘ഖത്തർ’!

October 17, 2022
News

ഇത്തിഹാദ് എയർവേയ്‌സ് ചൈനയിലേക്ക് പുതിയ സർവ്വീസുകൾ ആരംഭിക്കുന്നു

September 12, 2022
News

അൽ ഹിൽമ് : ഇനി ലോകകപ്പിൽ ‘സ്വപ്നം’ ഉരുളും 

December 12, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?