EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സില്‍വര്‍ലൈന്‍ തള്ളാതെ കേന്ദ്ര റെയില്‍വേ മന്ത്രി; ‘മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും’
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സില്‍വര്‍ലൈന്‍ തള്ളാതെ കേന്ദ്ര റെയില്‍വേ മന്ത്രി; ‘മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും’
News

സില്‍വര്‍ലൈന്‍ തള്ളാതെ കേന്ദ്ര റെയില്‍വേ മന്ത്രി; ‘മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും’

Web News
Last updated: April 19, 2023 3:06 AM
Web News
Published: April 19, 2023
Share

സില്‍വര്‍ ലൈന്‍ അടഞ്ഞ അധ്യായമല്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. വന്ദേ ഭാരത് എക്‌സ്പ്രസുമായി ബന്ധപ്പെട്ട ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കേന്ദ്രമന്ത്രി.

സില്‍വര്‍ലൈന്‍ അടഞ്ഞ അധ്യായമാണോ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന്, ഇതാരു പറഞ്ഞു എന്നായിരുന്നു കേന്ദ്രമന്ത്രി തിരിച്ചു ചോദിച്ചത്. മുഖ്യമന്ത്രിയുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

വന്ദേഭാരത് എക്‌സ്പ്രസ് കേരളത്തിന് ബദലാകുമെന്ന തരത്തിലുള്ള വാദങ്ങള്‍ക്കിടെയാണ് റെയില്‍വേ മന്ത്രിയുടെ മറുപടി.

കെ റെയില്‍ നടപ്പാക്കാനാകില്ലെന്ന് നിലപാട് നേരത്തെ ബിജെപി സംസ്ഥാന നേതാക്കളും റെയില്‍വേ മന്ത്രാലയവും പറഞ്ഞിരുന്നു. എന്നാല്‍ പദ്ധതിയ്ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് പ്രധാനമന്ത്രിയ്ക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു.

അതേസമയം വന്ദേഭാരത് എക്‌സ്പ്രസ് കാസര്‍കോഡുവരെ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ആദ്യം തിരുവനന്തപുരത്ത് നിന്ന് കണ്ണൂര്‍ വരെയുള്ള സര്‍വീസാണ് പ്രഖ്യാപിച്ചിരുന്നത്.

രണ്ട് ഘട്ടമായി വേന്ദഭാരതിന്റെ ട്രാക്ക് പരിഷ്‌കരണം നടപ്പാക്കും. ഇതോടെ നിലവില്‍ മണിക്കൂറില്‍ 70-80 കിലോമീറ്റര്‍ വേഗത്തിലോടുന്ന കേരളത്തിലെ റെയില്‍പാളങ്ങളെല്ലാം 110 കിലോമീറ്ററിലേക്ക് മാറും. അതേസമയം വന്ദേഭാരതിന് കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

TAGGED:Ashwini VaishnawK RailSilverlineVande Bharat
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

പനയമ്പാടം അപകടത്തിൽ പിഴവ് സമ്മതിച്ച് ലോറി ഡ്രൈവർ

December 13, 2024
News

യാത്രയ്ക്കിടെ നെഞ്ചുവേദന, യാത്രക്കാരെ സുരക്ഷിതരാക്കി കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മരിച്ചു

January 22, 2024
News

ന്യുമോണിയ മാറാൻ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചു; കുഞ്ഞ്‌ മരിച്ചു

February 4, 2023
News

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി സുനക് ചുമതലയേറ്റു

October 25, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?